"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ബാല്യകാല ഓർമ്മകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ബാല്യകാല ഓർമ്മകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
  <center> <poem>
  <center> <poem>


ബാല്യകാലഓർമ്മകൾ


കുട്ടിക്കാലത്തെ ഓർമ്മതൻ  
കുട്ടിക്കാലത്തെ ഓർമ്മതൻ  

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ബാല്യകാലഓർമ്മകൾ



കുട്ടിക്കാലത്തെ ഓർമ്മതൻ
     പൂങ്കാവനത്തിൽ
ഓർത്തുപോകുന്നു ഞാനെന്റെ
          ബാല്യകാലം.

പഴങ്ങൾ പറിച്ചു നടന്നകാലം
പാടവരമ്പത്തൂടെ ഓടിനടന്നകാലം
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .

ഉമ്മയോട് മിഠായി വാങ്ങിത്തരാൻ
വാശിപിടിച്ചകാലം.....
കാലിൽ മുള്ളു തറച്ചു വേദനിച്ചകാലം
മൃഗങ്ങളെ തൊട്ടുനോക്കാൻ
ആഗ്രഹിച്ചകാലം .....
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .

മഴയത്ത് മുറ്റത്ത് ചാടിക്കളിച്ചകാലം
മഴയത്ത് തോണികൾ ഉണ്ടാക്കിയൊഴുക്കിയകാലം
കടലിൽപോയി പട്ടം പറപ്പിച്ചകാലം
ഓർത്തുപോകുന്നു ഞാനെന്റെ ബാല്യകാലം .
 

ആയിശാറിയ .എൻ .കെ
4 B എ .എം .എൽ .പി .സ്കൂൾ ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത