"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കോവിഡ് 19" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

എന്തേ എല്ലാരും മാറി നടക്കുന്നു
ഇന്നലകളിൽ ഇല്ലാത്തൊരു മാറ്റം
ഇല്ല എനിക്കുന്നു കൂട്ടുകാർ
നാട്ടുകാരൊക്കെയും ഭീതിയിലായ്
ആരോ വന്നെന്നെ സൂക്ഷിച്ചുനോക്കുന്നു
എന്നോടുവന്നു എന്തോ പറയുവാനായ്
ഞാനാകെ പേടിച്ച് നിൽക്കുന്ന നേരം
എന്നോട് ചൊല്ലി നീ സൂക്ഷിക്കണം
നിന്റെ വീടും പരിസരവും വൃത്തിയോടെ
ഇല്ലെങ്കിൽ ഓടിപ്പിടിക്കും നിന്നെ
വായയും മൂക്കും അടച്ചിടേണം
സാമൂഹികാകലം പാലിക്കേണം
ഈ വൈറസ് കൊറോണയെ തുരത്തീടണം .

 

റുഫൈദ ജന്നത്ത്.എം.സി
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത