എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

എന്തേ എല്ലാരും മാറി നടക്കുന്നു
ഇന്നലകളിൽ ഇല്ലാത്തൊരു മാറ്റം
ഇല്ല എനിക്കുന്നു കൂട്ടുകാർ
നാട്ടുകാരൊക്കെയും ഭീതിയിലായ്
ആരോ വന്നെന്നെ സൂക്ഷിച്ചുനോക്കുന്നു
എന്നോടുവന്നു എന്തോ പറയുവാനായ്
ഞാനാകെ പേടിച്ച് നിൽക്കുന്ന നേരം
എന്നോട് ചൊല്ലി നീ സൂക്ഷിക്കണം
നിന്റെ വീടും പരിസരവും വൃത്തിയോടെ
ഇല്ലെങ്കിൽ ഓടിപ്പിടിക്കും നിന്നെ
വായയും മൂക്കും അടച്ചിടേണം
സാമൂഹികാകലം പാലിക്കേണം
ഈ വൈറസ് കൊറോണയെ തുരത്തീടണം .

 

റുഫൈദ ജന്നത്ത്.എം.സി
4 C എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത