"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കീടാണു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' {{BoxTop1 | തലക്കെട്ട്= കീടാണു | color= 3 }} വൃത്തിയില്ലാത...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) "എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കീടാണു" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 22: | വരി 22: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=lalkpza| തരം=കഥ}} | |||
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കീടാണു
വൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം കീടാണുവുണ്ട് . നമുക്കാർക്കും അതിനെ കാണാൻ പറ്റില്ല .വൃത്തിയില്ലാത്ത മനുഷ്യരുടെ ദേഹത്തു കയറിപ്പറ്റി രോഗം പരത്തുകയാണ് കീടാണുവിന്റെ ഹോബി . ഒരു ദിവസം അക്കു എന്നൊരു കുട്ടി ഹോം വർക്ക് ചെയ്യാനിരുന്നു . ബാഗ് നിലത്തിട്ട് അവൻ പുസ്തകങ്ങൾ വലിച്ചെടുത്തു .അത് കണ്ട ചൂലിനടുത്തു കിടന്നിരുന്ന കീടാണുവിന് സന്തോഷമായി .കീടാണു വേഗം അക്കുവിന്റെ ഒരു പുസ്തകത്തിലേക്ക് കയറാൻ ശ്രമിച്ചു. ആ സമയത് അത് വഴി വന്ന അക്കുവിൻറ് അച്ഛൻ നിലത്തിരുന്ന് ഹോം വർക്ക് ചെയ്യുന്നത് കണ്ടു . തറയിൽ കിടന്ന പുസ്തകങ്ങളും ബാഗും മേശപ്പുറത്തേക്ക് വെച്ച് കൊണ്ട് അക്കുവിനോട് തറയിൽ നിന്ന് എണീറ്റ് കസേരയിൽ ഇരുന്ന് പഠിക്കാൻ പറഞ്ഞു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ