എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണു

വൃത്തിയില്ലാത്ത സ്ഥലങ്ങളിലെല്ലാം കീടാണുവുണ്ട് . നമുക്കാർക്കും അതിനെ കാണാൻ പറ്റില്ല .വൃത്തിയില്ലാത്ത മനുഷ്യരുടെ ദേഹത്തു കയറിപ്പറ്റി രോഗം പരത്തുകയാണ് കീടാണുവിന്റെ ഹോബി .

ഒരു ദിവസം അക്കു എന്നൊരു കുട്ടി ഹോം വർക്ക് ചെയ്യാനിരുന്നു . ബാഗ് നിലത്തിട്ട് അവൻ പുസ്തകങ്ങൾ വലിച്ചെടുത്തു .അത് കണ്ട ചൂലിനടുത്തു കിടന്നിരുന്ന കീടാണുവിന് സന്തോഷമായി .കീടാണു വേഗം അക്കുവിന്റെ ഒരു പുസ്തകത്തിലേക്ക് കയറാൻ ശ്രമിച്ചു. ആ സമയത് അത് വഴി വന്ന അക്കുവിൻറ് അച്ഛൻ നിലത്തിരുന്ന് ഹോം വർക്ക് ചെയ്യുന്നത് കണ്ടു . തറയിൽ കിടന്ന പുസ്തകങ്ങളും ബാഗും മേശപ്പുറത്തേക്ക് വെച്ച് കൊണ്ട് അക്കുവിനോട് തറയിൽ നിന്ന് എണീറ്റ് കസേരയിൽ ഇരുന്ന് പഠിക്കാൻ പറഞ്ഞു .


.....വൃത്തി കീടാണുവിന്റെ ശത്രു ......

സൂര്യ കൃഷ്ണ
രണ്ട് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ