ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{BoxTop1 | തലക്കെട്ട്= കരുതൽ | color= 4 }} <center> <poem> കോറോണയെ ത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/അക്ഷരവൃക്ഷം/കരുതൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=    5
| color=    5
}}
}}
{{Verification4|name=Mohammedrafi|തരം=      കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരുതൽ

കോറോണയെ തുരത്താം
ചങ്ങാതികളെ നമുക്കെല്ലാം
പരസ്പര സമ്പർക്കം ഒഴിവാക്കാം
നാളെ നമുക്കൊത്തു കൂടാനായി
വ്യക്തി ശുചിത്വം പാലിക്കാം
ഈ മഹാമാരിയെ ചേറുക്കാം
വീടിനുള്ളിൽ ഇരുന്നാലോ
ജൂണിൽ നമ്മൾക്കൊന്നു ചേരാം

 

അദ്വൈത്
ഒന്ന് ബി എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത