കോറോണയെ തുരത്താം ചങ്ങാതികളെ നമുക്കെല്ലാം പരസ്പര സമ്പർക്കം ഒഴിവാക്കാം നാളെ നമുക്കൊത്തു കൂടാനായി വ്യക്തി ശുചിത്വം പാലിക്കാം ഈ മഹാമാരിയെ ചേറുക്കാം വീടിനുള്ളിൽ ഇരുന്നാലോ ജൂണിൽ നമ്മൾക്കൊന്നു ചേരാം
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത