"എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഴ

മാനത്തെത്തി കാർമേഘം
തുണയായെത്തി ഇടിമിന്നൽ
നൂലിൽ കോർക്കും മുത്തായി
മുറ്റത്തെത്തി മഴവെള്ളം
മുറ്റം നിറയെ മഴവെള്ളം
ആഹാ പുഴയായെൻ മുറ്റം

അഫ്ലഹ് ടി.ടി
1 C എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത