എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മാനത്തെത്തി കാർമേഘം
തുണയായെത്തി ഇടിമിന്നൽ
നൂലിൽ കോർക്കും മുത്തായി
മുറ്റത്തെത്തി മഴവെള്ളം
മുറ്റം നിറയെ മഴവെള്ളം
ആഹാ പുഴയായെൻ മുറ്റം

അഫ്ലഹ് ടി.ടി
1 C എ.എം.എൽ..പി.എസ് .മറ്റത്തൂർ നോർത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത