"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പരിസ്ഥിതി(ലേഖനം)" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...) |
(വ്യത്യാസം ഇല്ല)
|
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി(ലേഖനം) പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ മുതലായവ നികത്തൽ
കാടുകൾ,മരങ്ങൾ മുതലായവ വെട്ടി നശിപ്പിക്കൽ കുന്നുകൾ,മലകൾ ഇവ ഇടിച്ചു നിരപ്പാക്കൽ പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉപേക്ഷിക്കൽ ഇങ്ങനെ പോകുന്നു. നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തുന്നത് നമ്മൾ തന്നെയാണ്.പ്രകൃതി മലിനമാകുന്നതോടെ അതിൻറെ സൗന്ദര്യം നഷ്ടപ്പെടുന്നു.സൗന്൦ര്യം നഷ്ടപ്പെടുന്നതോടെ പ്രകൃതിയും നഷ്ടമാകും.ഇപ്പോൾ ചിരിച്ചു കൊണ്ടു നിൽക്കുന്ന പ്രകൃതിപിന്നെ ദുഃഖിതയാകുന്നു.നമ്മൾ പ്രകൃതിയെ നശിപ്പിയ്ക്കുമ്പോൾ അനേകം ജീവജാലങ്ങളും,സസ്യജാലങ്ങളും നശിയ്ക്കുന്നു.പരിസ്ഥിതിയെ സംരക്ഷിയ്ക്കേണ്ടത് നമ്മൾ തന്നെയാണ്.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം