"എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {BoxTop1 | തലക്കെട്ട്= പ്രാർത്ഥനാഗീതം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!" സംരക്ഷിച്ചിരിക്കുന...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ! <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകപോലീസേമാൻ അമേരിക്ക കൈകാലടിക്കുന്നു! | ലോകപോലീസേമാൻ അമേരിക്ക കൈകാലടിക്കുന്നു!യൂറോപ്യൻ നവോത്ഥാന"നായകൻ " ഇറ്റലി ഡയലോഗ് മറക്കുന്നു !സൂര്യനുറങ്ങാത്ത സാമ്രാജ്യത്തിന്റെ ഊരാളൻ ബ്രിട്ടൻ ഉറക്കംവരാതുരുളുന്നു ! | ||
സാങ്കേതികമികവിന്റെ "പരിഞ്ഞപ്പൻ" ഫ്രാൻസ് നെട്ടോട്ടമോടുന്നു !ദൈവങ്ങളും ആൾദൈവങ്ങളും ഏതോ പാതാളത്തിൽ ഒളിവിൽ പോയിരിക്കുന്നു !ദേവാലയങ്ങൾ ആർക്കുംവേണ്ടാതെ അടഞ്ഞുകിടക്കുന്നു !എല്ലാ പരിഹാരങ്ങളും ഗ്രന്ഥങ്ങളിലും, താളിയോലകളിലും സംസ്കൃതഭാഷയിൽ "പണ്ടേ കുറിക്കപ്പെട്ടു" എന്നു വീമ്പു പറഞ്ഞവർ മൗനവ്രതത്തിലാവുന്നു,!കുളിക്കാതെ,താടിനീട്ടി,ഞണ്ടിനെപ്പോലെ നടന്ന്നാടുനീളെ വിടുവായിത്തം വിളമ്പിയിരുന്ന യോഗിമാർ ശീർഷാസനമാരംഭിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ .....ദൈവങ്ങളും,ദൈവതുല്യരും, വീരവാദക്കാരുമടക്കം, ഊമകളായിരിക്കുന്നു !കുറച്ചു പാവം മനുഷ്യർ മാത്രം,മനുഷ്യജീവനു വേണ്ടി അദ്ധ്വാനം തുടരുന്നു! സെൻ ഗുരു പറഞ്ഞതുപോലെ ...ദുരന്തമുഖത്തു നിൽക്കുന്നജനത വലിയ ദുരന്തങ്ങളെ തിരിച്ചറിയുന്നു !! | |||
യൂറോപ്യൻ നവോത്ഥാന"നായകൻ " ഇറ്റലി ഡയലോഗ് മറക്കുന്നു ! | |||
സൂര്യനുറങ്ങാത്ത സാമ്രാജ്യത്തിന്റെ ഊരാളൻ | |||
ബ്രിട്ടൻ ഉറക്കംവരാതുരുളുന്നു ! | |||
സാങ്കേതികമികവിന്റെ "പരിഞ്ഞപ്പൻ" ഫ്രാൻസ് നെട്ടോട്ടമോടുന്നു ! | |||
ദൈവങ്ങളും ആൾദൈവങ്ങളും ഏതോ പാതാളത്തിൽ ഒളിവിൽ പോയിരിക്കുന്നു ! | |||
ദേവാലയങ്ങൾ ആർക്കുംവേണ്ടാതെ അടഞ്ഞുകിടക്കുന്നു ! | |||
എല്ലാ പരിഹാരങ്ങളും | |||
ഗ്രന്ഥങ്ങളിലും, താളിയോലകളിലും | |||
സംസ്കൃതഭാഷയിൽ "പണ്ടേ കുറിക്കപ്പെട്ടു" | |||
എന്നു വീമ്പു പറഞ്ഞവർ മൗനവ്രതത്തിലാവുന്നു ! | |||
കുളിക്കാതെ, താടിനീട്ടി, ഞണ്ടിനെപ്പോലെ | |||
ചുരുക്കിപ്പറഞ്ഞാൽ ..... | |||
ദൈവങ്ങളും, | |||
ദൈവതുല്യരും, | |||
വീരവാദക്കാരുമടക്കം, | |||
ഊമകളായിരിക്കുന്നു ! | |||
കുറച്ചു പാവം മനുഷ്യർ മാത്രം, | |||
മനുഷ്യജീവനു വേണ്ടി അദ്ധ്വാനം തുടരുന്നു! | |||
സെൻ ഗുരു പറഞ്ഞതുപോലെ ... | |||
ദുരന്തമുഖത്തു നിൽക്കുന്നജനത | |||
വലിയ ദുരന്തങ്ങളെ തിരിച്ചറിയുന്നു !! | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= Sana sudheer | | പേര്= Sana sudheer | ||
വരി 49: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{ | {{Verification4|name=Naseejasadath|തരം=ലേഖനം}} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!
ലോകപോലീസേമാൻ അമേരിക്ക കൈകാലടിക്കുന്നു!യൂറോപ്യൻ നവോത്ഥാന"നായകൻ " ഇറ്റലി ഡയലോഗ് മറക്കുന്നു !സൂര്യനുറങ്ങാത്ത സാമ്രാജ്യത്തിന്റെ ഊരാളൻ ബ്രിട്ടൻ ഉറക്കംവരാതുരുളുന്നു ! സാങ്കേതികമികവിന്റെ "പരിഞ്ഞപ്പൻ" ഫ്രാൻസ് നെട്ടോട്ടമോടുന്നു !ദൈവങ്ങളും ആൾദൈവങ്ങളും ഏതോ പാതാളത്തിൽ ഒളിവിൽ പോയിരിക്കുന്നു !ദേവാലയങ്ങൾ ആർക്കുംവേണ്ടാതെ അടഞ്ഞുകിടക്കുന്നു !എല്ലാ പരിഹാരങ്ങളും ഗ്രന്ഥങ്ങളിലും, താളിയോലകളിലും സംസ്കൃതഭാഷയിൽ "പണ്ടേ കുറിക്കപ്പെട്ടു" എന്നു വീമ്പു പറഞ്ഞവർ മൗനവ്രതത്തിലാവുന്നു,!കുളിക്കാതെ,താടിനീട്ടി,ഞണ്ടിനെപ്പോലെ നടന്ന്നാടുനീളെ വിടുവായിത്തം വിളമ്പിയിരുന്ന യോഗിമാർ ശീർഷാസനമാരംഭിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ .....ദൈവങ്ങളും,ദൈവതുല്യരും, വീരവാദക്കാരുമടക്കം, ഊമകളായിരിക്കുന്നു !കുറച്ചു പാവം മനുഷ്യർ മാത്രം,മനുഷ്യജീവനു വേണ്ടി അദ്ധ്വാനം തുടരുന്നു! സെൻ ഗുരു പറഞ്ഞതുപോലെ ...ദുരന്തമുഖത്തു നിൽക്കുന്നജനത വലിയ ദുരന്തങ്ങളെ തിരിച്ചറിയുന്നു !!
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം