ഉള്ളടക്കത്തിലേക്ക് പോവുക

"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <center> <poem> കവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി


കവിത
    പ്രകൃതി
കരളേ ... നിൻ മടിത്തട്ടിലുറങ്ങാൻ - കൊതിചീടുന്നു ഞാൻ.
പച്ചപ്പുതപ്പണിഞ്ഞ നിൻ - വസ്ത്രം
കരിഞ്ഞുണങ്ങിയ കറുത്ത വസ്ത്രം .
ആർത്തു ചിരിച്ചു കളിച്ചു നടന്ന പുഴകളും - തോടുകളും അരുവികളും
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി .
 പച്ചപ്പട്ടു വിരിച്ച പാടങ്ങൾ
ഇനി കാണുവാൻ കഴിയുമോ എനിക്ക് .
എല്ലാം തല്ലിത്തകർക്കുവാൻ കഴിവുള്ള -
മനുഷ്യൻ .....കൊയ്യുന്നു -
ദു:ഖ ദിനങ്ങൾ മാത്രം .
വിഷുവും തെയ്യവും -
ഉത്സവങ്ങളെല്ലാം ഓർമ്മകളായി മാറുമോ?
പുതിയ പുതിയ - വൈറസുകൾ -
മനുഷ്യനെ കീഴടക്കുന്നു .
മനുഷ്യൻ മനുഷ്യനായി -
പ്രകൃതിയെ ചുട്ടു കൊല്ലുന്നു .
കരളേ നിൻ- മടിത്തട്ടിലുറങ്ങാൻ -
കൊതിച്ചീടുന്നു ഞാൻ.

Vachananadha.k

വചനനാ ഥ കെ
4 NIL I എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത