"എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Shuchithwam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ Shuchithwam" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(വ്യത്യാസം ഇല്ല)

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം
 



പാരിലുള്ള മാനവൻ
ഹുങ്കിനാൽ വിലസിടുമ്പോ,
കൊറോണയെന്ന വ്യാധി- വന്നു
പടർന്നിടുന്നു മാരിയായി
തടുത്തിടാനറിഞ്ഞിടാതെ
മർത്യലോകമാധി പൂണ്ടു..
ദിനംപ്രതി മരിച്ചിടുന്നു
ആയിരങ്ങൾ സോദരന്മാർ
സ്തബ്ധമായി നിന്നു പോയി
ദൈവമെന്ന ശക്തി പോലും
ശുചിത്വമാണതിന്നൊരു
വിധിയെഴുതി വൈദ്യലോകം
ഇടയ്ക്കിടെ കരംകഴുകി
ശുചിത്വമേവ ചെയ്തിടാം
കൊറോണയെന്ന മാരിയെ
തുരത്തിടാം നമുക്കുടൻ...

Aamaljith. K
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത