"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ശുചിത്വവും ആരോഗ്യവും" സംരക്ഷിച്ചിരി...) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ശുചിത്വവും ആരോഗ്യവും | | തലക്കെട്ട്=ശുചിത്വവും ആരോഗ്യവും | ||
| color= | | color=1 | ||

വരി 8: | വരി 8: | ||

വ്യക്തിശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, സ്ഥാപന ശുചിത്വം, പൊതുശുചിത്വം, സാമൂഹിക ശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ വേർതിരിച്ചു പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേർന്നതിന്റെ ആകെത്തുകയാണ് ശുചിത്വം എന്ന് നാം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ശ്രദ്ധിച്ചു നോക്കിയാൽ ശുചിത്വമില്ലായ്മ നമുക്ക് എവിടെയും കാണാം. റോഡ് , ആശുപത്രി , ലോഡ്ജ് ,ബസ് സ്റ്റാൻഡ്, മാർക്കറ്റ്, റെയിൽവേസ്റ്റേഷൻ തുടങ്ങി മനുഷ്യൻ എവിടെയെല്ലാംപോകുന്നുവോ അവിടെയെല്ലാം ശുചിത്വമില്ലായ്മ ഉണ്ട്.

വ്യക്തിശുചിത്വമുണ്ടായാൽ ശുചിത്വമായി എന്നത് അബദ്ധ ധാരണയാണ് ശുചിത്വവും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത് അത് നാം തിരിച്ചറിയണം. |

വ്യക്തിശുചിത്വമുണ്ടായാൽ ശുചിത്വമായി എന്നത് അബദ്ധ ധാരണയാണ്. ശുചിത്വവും ആരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത് അത് നാം തിരിച്ചറിയണം. | ||
മാലിന്യ സംസ്ക്കരണ - പരിപാലന സംവിധാനങ്ങളുടെ അപര്യാപ്ത, കാര്യപ്രാപ്തി ഇല്ലായ്മ, സാമൂഹിക ബോധം ഇല്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് ശുചിത്വ ബോധത്തിന്റെ വിലങ്ങുതടികൾ . തന്മൂലം പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു. രോഗങ്ങൾ വ്യാപകമാവുന്നു | മാലിന്യ സംസ്ക്കരണ - പരിപാലന സംവിധാനങ്ങളുടെ അപര്യാപ്ത, കാര്യപ്രാപ്തി ഇല്ലായ്മ, സാമൂഹിക ബോധം ഇല്ലായ്മ തുടങ്ങിയ കാര്യങ്ങളാണ് ശുചിത്വ ബോധത്തിന്റെ വിലങ്ങുതടികൾ . തന്മൂലം പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുന്നു. രോഗങ്ങൾ വ്യാപകമാവുന്നു. രോഗികളുടെ സമൂഹം സാമൂഹിക ബാദ്ധ്യതയായി മാറുന്നു , ജീവിതം ദു:സഹമാവുന്നു.

{{BoxBottom1 | {{BoxBottom1 | ||
| പേര്= മാധവ് ആർ | | പേര്= മാധവ് ആർ | ||
വരി 22: | വരി 22: | ||
| color=4 | | color=4 | ||

{{Verification4|name=manu Mathew| തരം= ലേഖനം }} |
00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശുചിത്വവും ആരോഗ്യവും
സാങ്കേതിക പരിശോധന - manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറന്മുള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം