"എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/കണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കണ്ണൻ | color= 2 <!-- 1 മുതൽ 5 വരെയുള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ വി എം എച്ച് എസ്, ചുനങ്ങാട്/അക്ഷരവൃക്ഷം/കണ്ണൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കണ്ണൻ

 
ഓടി വാ കണ്ണാ നീ ഉണ്ണി കണ്ണാ
എൻ കള്ളനുണ്ണി കണ്ണനല്ലോ
വെണ്ണ കട്ടു തിന്നുമെന്നുണ്ണി കണ്ണാ
നീയെൻ കുഞ്ഞിക്കണ്ണൻ
കുസൃതികൾ കാട്ടുന്ന കള്ളനുണ്ണി
അമ്പലത്തിൽ വന്നു നിന്നെ കൈ തൊഴുത്തിടാം
എന്നുണ്ണി കണ്ണനല്ലോ പൊന്നുണ്ണിക്കണ്ണാ
അമ്മമാർ വേദനിച്ചാൽ കണ്ണനും വേദന
എന്തെല്ലാം അദ്ഭുതങ്ങൾ കാട്ടുമെന്നുണ്ണി
അത് കണ്ടമ്പരക്കും എല്ലാവരും
രാധയോട് കുസൃതികൾ കാട്ടുന്ന കള്ളാ
നീയെന്റെ ഉണ്ണിക്കണ്ണാ
വാർമുകിൽ ചേലോടെ നീ നിൽക്കുമ്പോൾ
നിന്നെ കാണാൻ എന്ത് ചന്തമാം
ഓടക്കുഴൽ വായിക്കുമ്പോൾ എല്ലാവരും
പുഞ്ചിരിയാൽ ഉല്ലസിച്ചാടിടുന്നു
നിന്റെ കുസൃതിയും മായകാഴ്ചകൾ
കണ്ടു നിൻ പാദം തൊട്ട് ഞാൻ വന്ദിക്കുന്നു

അഞ്ജലി
9 C എ വി എം എച്ച് എസ്, ചുനങ്ങാട്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത