"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണയ്ക്കെതിരെ ഒരുമയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണയ്ക്കെതിരെ ഒരുമയോടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയ്ക്കെതിരെ ഒരുമയോടെ

തകർത്തിടാം, അകറ്റിടാം ഈ കൊറോണ ഭീതിയെ
ശുചിത്വമാം , സമ്പൂർണ്ണമാം കേരളത്തെ വാർത്തിടാം
കെട്ടിക്കിടക്കുന്ന വെള്ളമൊക്കെ
ഒരുമയോടെ പോക്കിടാം
ഹിന്ദുവോ മുസൽമാനോ ഒന്നും വേണ്ട നമ്മൾക്ക്
ഭാരതീയർ എന്ന നിലയിൽ
കൊറോണക്കെതിരെ പൊരുതിടാം
കഴുകിടാം കൈകൾ നന്നായ്
സാനിറ്റൈസർ ഉപയോഗിച്ച്
പുറത്ത് പോന്ന വേളയിൽ
ധരിച്ചിടാം മാസ്കുകൾ
കയ്യിൽ സൂക്ഷിച്ചിടാം
സത്യവാങ്ങ്മൂലവും
പ്രതിരോധിക്കാം നമുക്കൊന്നായ്
ഈ കൊറോണ വില്ലനെ
തീർത്തിടാം ചങ്ങലയും
ഒരുമയെന്ന വാക്കിനാൽ .....

ദേവമിത്ര.കെ
6 F പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത