"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/കൊറോണക്കാല അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാല അനുഭവക്കുറിപ്പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കഥ}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാല അനുഭവക്കുറിപ്പ്

ലോകത്ത് മുഴുവൻ കൊറോണ പടർന്നു കൊണ്ടിരിക്കുന്നു കൊറോണ കാരണം ടീച്ചേഴ്സിനെയും കൂട്ടുകാരെയും പെട്ടെന്ന് പിരിയേണ്ടിവന്നു. പരീക്ഷ നടത്താൻ പറ്റിയില്ല. വീട്ടിൽ നിന്നും പുറത്തിങ്ങൊൻ പറ്റുന്നില്ല. മാമന്റെ വീട്ടിലും പോകാൻ പറ്റുന്നില്ല. കൊറോണ എല്ലാം നശിപ്പിച്ചു. ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കാൻ തുടങ്ങി. പച്ചക്കറികൾ അരിയാനും ചായ ഉണ്ടാക്കാനും പഠിച്ചു. ഞാനും അച്ഛനും അമ്മയും ഏട്ടനും കൂടി ഞങ്ങളുടെ പറമ്പിൽ പച്ചക്കറി കൃഷി തുടങ്ങി. കൊറോണ കാരണം എപ്പോഴും ഹാൻഡ് വാഷ് ഇട്ട് കൈ കഴുക്കേണ്ടി വന്നു.

നിയ ടി.പി
5 E പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ