"എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/നിശ്ചലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിശ്ചലം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) ("എ യു പി എസ് പന്തീരാങ്കാവ്/അക്ഷരവൃക്ഷം/നിശ്ചലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കവിത -
 
നിശ്ചലം 
<center> <poem>
<center> <poem>
                                   ലോകമിങ്ങനെ നിശ്ചലമാക്കിയ   
                                   ലോകമിങ്ങനെ നിശ്ചലമാക്കിയ   
                  രോഗമല്ലാത്ത രോഗാണു         ജാതിമത ലിംഗഭേദമില്ലാതെ                       മനുഷ്യന് ഭീഷണിയായ രോഗാണു നീ                             കൂട്ടമായി നിന്നൊരു മാനവരാശിയെ                         ഒറ്റപ്പെടുത്തിയ രോഗാണു                 'കൊറോണ 'ഞങ്ങൾ നിന്നെ വെറുക്കുന്നുവെങ്കിലും             നിന്നിൽ ചില നൻമകൾ കണ്ടുകൊണ്ടിരിക്കുന്നു.             മദ്യപിച്ച് വന്നിരുന്നൊരച്ഛൻ             മദ്യപിക്കാതെ വീട്ടിലിരിക്കുന്നുണ്ടിപ്പോൾ         പരസ്പരം കാണാത്ത മിണ്ടാത്ത കുടുംബാംഗങ്ങൾ                     ഒന്നിച്ചിരുന്നു കളിതമാശകൾ പറഞ്ഞീടുന്നു.                         'കൊറോണ 'നിന്നെ ഭയപ്പെടുന്നു ഞങ്ങളെങ്കിലും .....               'കൊറോണ 'നിനക്ക് നന്ദി പറയുന്നു.                                 ലോകത്തിന് സമാധാനം പകർന്നു നൽകാൻ                 ഞങ്ങളിൽ നിന്നുടനേ നീ ഒഴിഞ്ഞു പോയീടേണം.         ഫാത്തിമ ഹിന - Iv - B                    പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ                                        സ്ക്കൂൾ കോഡ്- 17338
                                    രോഗമല്ലാത്ത രോഗാണു    
                                  ജാതിമത ലിംഗഭേദമില്ലാതെ          
                                  മനുഷ്യന് ഭീഷണിയായ രോഗാണു നീ              
                                  കൂട്ടമായി നിന്നൊരു മാനവരാശിയെ                
                                  ഒറ്റപ്പെടുത്തിയ രോഗാണു  
   
        'കൊറോണ' ഞങ്ങൾ നിന്നെ വെറുക്കുന്നുവെങ്കിലും        
        നിന്നിൽ ചില നൻമകൾ കണ്ടുകൊണ്ടിരിക്കുന്നു.  
        മദ്യപിച്ച് വന്നിരുന്നൊരച്ഛൻ      
        മദ്യപിക്കാതെ വീട്ടിലിരിക്കുന്നുണ്ടിപ്പോൾ    
        പരസ്പരം കാണാത്ത മിണ്ടാത്ത കുടുംബാംഗങ്ങൾ          
          ഒന്നിച്ചിരുന്നു കളിതമാശകൾ പറഞ്ഞീടുന്നു.
         
                    'കൊറോണ' നിന്നെ ഭയപ്പെടുന്നു ഞങ്ങളെങ്കിലും .....    
                    'കൊറോണ' നിനക്ക് നന്ദി പറയുന്നു.                          
                    ലോകത്തിന് സമാധാനം പകർന്നു നൽകാൻ      
                  ഞങ്ങളിൽ നിന്നുടനേ നീ ഒഴിഞ്ഞു പോയീടേണം.
     
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നിശ്ചലം
| പേര്= നിശ്ചലം
വരി 16: വരി 33:
| സ്കൂൾ= പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17338
| സ്കൂൾ കോഡ്= 17338
| ഉപജില്ല=  കുന്നമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കുന്ദമംഗലം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്.
| ജില്ല=  കോഴിക്കോട്
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth|തരം= ലേഖനം}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നിശ്ചലം

                                   ലോകമിങ്ങനെ നിശ്ചലമാക്കിയ
                                    രോഗമല്ലാത്ത രോഗാണു
                                   ജാതിമത ലിംഗഭേദമില്ലാതെ
                                   മനുഷ്യന് ഭീഷണിയായ രോഗാണു നീ
                                   കൂട്ടമായി നിന്നൊരു മാനവരാശിയെ
                                  ഒറ്റപ്പെടുത്തിയ രോഗാണു
     
         'കൊറോണ' ഞങ്ങൾ നിന്നെ വെറുക്കുന്നുവെങ്കിലും
         നിന്നിൽ ചില നൻമകൾ കണ്ടുകൊണ്ടിരിക്കുന്നു.
         മദ്യപിച്ച് വന്നിരുന്നൊരച്ഛൻ
         മദ്യപിക്കാതെ വീട്ടിലിരിക്കുന്നുണ്ടിപ്പോൾ
        പരസ്പരം കാണാത്ത മിണ്ടാത്ത കുടുംബാംഗങ്ങൾ
          ഒന്നിച്ചിരുന്നു കളിതമാശകൾ പറഞ്ഞീടുന്നു.
           
                    'കൊറോണ' നിന്നെ ഭയപ്പെടുന്നു ഞങ്ങളെങ്കിലും .....
                    'കൊറോണ' നിനക്ക് നന്ദി പറയുന്നു.
                    ലോകത്തിന് സമാധാനം പകർന്നു നൽകാൻ
                   ഞങ്ങളിൽ നിന്നുടനേ നീ ഒഴിഞ്ഞു പോയീടേണം.
       

നിശ്ചലം
4 പന്തീരാങ്കാവ് .എ.യു.പി.സ്ക്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം