"എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/കാണാത്തമ്പുരാട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair}}
{{Verified|name=Sachingnair | തരം=  കവിത  }}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കാണാത്തമ്പുരാട്ടി

കാക്കത്തമ്പുരാട്ടി കരിനീല കണ്ണഴകി
കൂരി വെളുപ്പിന് കാടിറങ്ങി
കാനന പൊയ്കയിൽ കണ്ണാരം പൊത്തിയും
കരിയിലക്കിളിയെയും കണ്ടവള് ....
കടും മേടും മറന്ന് അവൾ പറന്നുയർന്നു
നാട്ടിലും മേട്ടിലും കണ്ടതും കേട്ടതും മതിയായി
കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ
ആശകളെല്ലാം കെട്ടടങ്ങി .........
അവൾ കരിനീല കണ്ണഴകി
കൂരിരുട്ടിന്‌ നാടിറങ്ങി


 

ശിവപ്രീയ
8 B എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത