"എ എൽ പി എസ് ബാലബോധിനി/അക്ഷരവൃക്ഷം/പ്രതീക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എൽ പി എസ് ബാലബോധിനി/അക്ഷരവൃക്ഷം/പ്രതീക്ഷ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രതീക്ഷ


കണ്ടോ നമ്മുടെ ഭൂമിയിൽ
ചപ്പുചവറുകൾ
 കുന്നുകൂടുന്നു.
ചിരട്ടകളിലും , തൊണ്ടുകളിലും
വെള്ളം കെട്ടിക്കിടക്കുന്നു.
കൊതുകായിരുന്നു
നമ്മുടെ ശത്രു
ചിക്കുൻ ഗുനിയയും
ഡങ്കിപ്പനിയും നമുക്കു
വന്നിരുന്ന രോഗങ്ങൾ
പിന്നീടയ്യോ നിപ വന്നു.
അതിനെ നമ്മൾ അതിജീവിച്ചു.
ഇന്നിതാ വന്നു കൊറോണ എന്ന ഭീകരനായൊരു വൈറസ് രോഗം
ഈ വിപത്തിനെ മറികടക്കാൻ
നമുക്കൊരുമിച്ച്
പോരാടാം
പ്രതീക്ഷയോടെ
എല്ലാവർക്കും വീട്ടിൽ
ത്തന്നെ ഇരുന്നീടാം.

 

വിസ്മയ വി.ആർ
നാലാം തരം ബാലബോധിനി എ.എൽ പി.സ്കൂൾ നന്മണ്ട
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത