എ എൽ പി എസ് ബാലബോധിനി/അക്ഷരവൃക്ഷം/പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ


കണ്ടോ നമ്മുടെ ഭൂമിയിൽ
ചപ്പുചവറുകൾ
 കുന്നുകൂടുന്നു.
ചിരട്ടകളിലും , തൊണ്ടുകളിലും
വെള്ളം കെട്ടിക്കിടക്കുന്നു.
കൊതുകായിരുന്നു
നമ്മുടെ ശത്രു
ചിക്കുൻ ഗുനിയയും
ഡങ്കിപ്പനിയും നമുക്കു
വന്നിരുന്ന രോഗങ്ങൾ
പിന്നീടയ്യോ നിപ വന്നു.
അതിനെ നമ്മൾ അതിജീവിച്ചു.
ഇന്നിതാ വന്നു കൊറോണ എന്ന ഭീകരനായൊരു വൈറസ് രോഗം
ഈ വിപത്തിനെ മറികടക്കാൻ
നമുക്കൊരുമിച്ച്
പോരാടാം
പ്രതീക്ഷയോടെ
എല്ലാവർക്കും വീട്ടിൽ
ത്തന്നെ ഇരുന്നീടാം.

 

വിസ്മയ വി.ആർ
നാലാം തരം ബാലബോധിനി എ.എൽ പി.സ്കൂൾ നന്മണ്ട
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത