"എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എൽ പി എസ് കടമ്പോട്/അക്ഷരവൃക്ഷം/സ്നേഹം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   {{Verified1|name=Sunirmaes| തരം= കവിത}}    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എ എൽ പി എസ് കടമ്പോട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23221
| സ്കൂൾ കോഡ്= 23221
| ഉപജില്ല=    ചാലക്കുടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ചാലക്കുടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്നേഹം

പൂപോലെ പുഞ്ചിരി വിടർന്നു

മഴപോലെ സ്നേഹം പൊഴിഞ്ഞു

നിലാവ് പോലെ തിളങ്ങുന്ന സ്നേഹം

ആ മനോഹരമായ സന്ദർഭം

എന്റെ മനസിനെ തുടിപ്പിച്ചു

കാറ്റിൽ പുഞ്ചിരിക്കുന്നു സ്നേഹം

സ്നേഹം സ്നേഹം സ്നേഹമാണെല്ലാം

അനാമിക കെ ജി
4 A എ എൽ പി എസ് കടമ്പോട്
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത