"എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/മോഹം തകർത്ത ഭൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ എസ് എം എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/മോഹം തകർത്ത ഭൂതം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മോഹം തകർത്ത ഭ‍ൂതം

ക‍ൂട്ടരെ കാണ‍ുവാൻ
ക‍ൂടെ കളിപ്പാൻ
ഉള്ളില‍ുണ്ടൊര‍ു മോഹം
    പാടം കാണ‍ു‍വാൻ
    വരമ്പിലോട‍ുവാൻ
    മനം നിറയെ മോഹം
യാത്ര ചെയ്യ‍ുവാൻ
നാട് ച‍ുറ്റ‍ുവാൻ
ഒത്തിരിയൊത്തിരി മോഹം
    ചെെനയിൽ നിന്ന്
    വന്നൊര‍ു ഭ‍ൂതം
    കൊറോണയെന്നൊര‍ു പേരിൽ
എന്ന‍ുടെ മോഹം തകർത്ത‍ു
സ്വപ്‍നം തകർത്ത‍ു
കൊറോണയെന്നൊര‍ു ഭ‍ൂതം
    നാട് മ‍ുഴ‍‍ുവൻ വേദനയായി
    നാട്ടാരൊക്കെ കണ്ണീരിലായി
    കാരണമിന്നീ ഭ‍ൂതം
കെെകൾ കഴ‍ുകാം
വീട്ടിലിരിക്കാം
അകലം പാലിക്കാം
    ഭ‍ൂതത്തെ ക‍ൂട്ടിലടക്കാം
    പ്രതിരോധിക്കാം
    മോഹങ്ങൾ പ‍ൂവണിയാൻ


ഒന്നായ് പോരാടാം
അതിജീവിക്കാം
നല്ലൊര‍ു നാളേക്കായ്…..
 
 

ഹുസ്ന നസ്റിൻ.എം
4 A എ.എസ്.എം.എൽ.പി.എസ് പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത