"എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചൊന്നായ് കൈകൾ കോർക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം

കൊറോണയെന്നൊരു മഹാമാരി
കൊന്നൊടുക്കും ജനങ്ങളെയെല്ലാം
എവിടെ നിന്നെത്തി മഹാമാരി
സ്വസ്ഥത ഇല്ലാതാക്കി ജനതയെ
വഴിയിലിറങ്ങി നടക്കാൻ പോലും
അതിരുകളാണെല്ലായിടത്തും
ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം
 കഷ്ടത തീർക്കാം ധീരതയോടെ.




Aavani Lalsi
6 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത