എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം

കൊറോണയെന്നൊരു മഹാമാരി
കൊന്നൊടുക്കും ജനങ്ങളെയെല്ലാം
എവിടെ നിന്നെത്തി മഹാമാരി
സ്വസ്ഥത ഇല്ലാതാക്കി ജനതയെ
വഴിയിലിറങ്ങി നടക്കാൻ പോലും
അതിരുകളാണെല്ലായിടത്തും
ഒന്നിച്ചൊന്നായ് കൈകൾ കോർക്കാം
 കഷ്ടത തീർക്കാം ധീരതയോടെ.




Aavani Lalsi
6 D മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത