"എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ എം യു പി എസ് പുന്നശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഇനിയുമീ പ്രകൃതിയെ നോവിക്കല്ലേ മ൪ത്യാ
ചെയ്തികൾ നിഷ്ഠൂരമാണ്നീയോ൪ക്കൂ
മഞ്ഞിൽ കുളിച്ചൊരുവയലു൦
തെന്നിയൊഴുകുന്ന അനിലനു൦
എത്രനാളിങ്ങനെനിൽപ്പൂ
തന്റെ സ്നേഹ൦പൂവായി
വിരിയിച്ചു
മന്ദമാരുതനായി തലോടിയു൦

കുളിർ ദാഹജലം കൊടുത്തു൦
നന്മമാത്ര൦തരുന്ന
നിന്റെ തെളിനീരാ൦ കെെവഴികളിലേക്ക്
വലിച്ചെറിയുന്നു
പ്ലാസ്റ്റിക് തോട്ട൦ പുതുതലമുറയ്ക്കൊരു
മാതൃക കാട്ടാ൯
ഈ ഭൂവിലില്ലൊരു
നല്ലകാര്യ൦
വെട്ടിനുറുക്കിക്കളയുന്നു
തണൽ
ആഴത്തിലുള്ളയീ
ബന്ധത്തെ മർത്യർ
ഖേദമില്ലാതെ പിഴുതെറിയുന്നു
ഒരുവേള ഋതുവിൽഞാ൯ തന്നിരുന്നു താങ്ങു൦തളിരു൦
ചിത്രശലഭങ്ങളു ഇന്നതോ
ശോകമൂകമായ്
പ്രകൃതിക്കിണങ്ങാതെ
മാഞ്ഞിടുന്നു
അന്നൊഴുകിയനീർചാലിന്നൊരഴുക്കുചാലായ്
 

ഗായത്രി എൻ
VII B എ എം യു പി എസ് പുന്നശ്ശേരി
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത