"ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
"ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...
No edit summary
(ചെ.) ("ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
}}
}}


{{BoxTop1
| തലക്കെട്ട്= കോവിഡ്-19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


        കോവിഡ്-19
ലോകം മുഴുവൻ പടർന്നു പിടിച്ചൊരു
കോവിഡിനെ നാം നേരിടേണം
ഈ മഹാമാരിയെ നേരി‍ടുവാനായ്
നമ്മൾ ശുചി‍‍ത്ം പാലിക്കേണം
സാനിറൈറസർ ഉപയോഗിച്ച് നാം
കൈകൾ വ്യത്തിയായ് സൂക്ഷിക്കണം
കോവിഡിനെ അതിജീവിക്കാനായി
മാസ്ക്ക്കളൊക്കെ ധരിച്ചിടേണം
ഇടയ്ക്കിടെ കണ്ണും മൂക്കൂം വായയും
നമ്മൾ തൊടാതെ സൂക്ഷിക്കണം
ഇടയ്ക്കിടെ രണ്ടു കരങ്ങളും നാം
സോപ്പുപയോഗിച്ച് കഴുകിടേണം
നമ്മളെ രക്ഷിക്കാൻ ഓടി നടക്കുന്ന
ഡോക്ടറും പോലീസും നേഴ്സുമാരും
പറയുന്നതൊക്കെ നാം കേട്ടിടേണം
അനാവശ്യമായി പുറത്തിറങ്ങാതെ
നാം കോവിഡിനെ പ്രതിരോധിക്കണം
                              ആര്യനന്ദ വി വി
</poem> </center>
{{BoxBottom1
| പേര്= ആര്യനന്ദ വി വി
| ക്ലാസ്സ്=  4A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=        ഊർപ്പള്ളി എൽ പി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14729
| ഉപജില്ല=    മട്ടന്നൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം --> 
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
   *{{Verification|name=supriyap| തരം= കവിത}}*
   *{{Verification|name=supriyap| തരം= കവിത}}*
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/877740...957462" എന്ന താളിൽനിന്ന് ശേഖരിച്ചത്