"ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഉളിയിൽ സൗത്ത് എൽ.പി.എസ്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Proj...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
വൃക്ഷങ്ങളും പുഴകളും,നദികളും, പക്ഷി മൃഗാദികളും നിറഞ്ഞ നമ്മുടെ ഈ ഭൂമി എത്ര സുന്ദരമാണ്. ഭൂമിക്ക് എല്ലാറ്റിനെയും പിടിച്ചുനിർത്താനുള്ള ശക്തിയുണ്ട്. ഭൂമി പിടിച്ചുനിർത്തുന്ന ഇവയൊക്കെ നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി.ജൂൺ 5 നാമേവരും ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നു.
വൃക്ഷങ്ങളും പുഴകളും,നദികളും, പക്ഷി മൃഗാദികളും നിറഞ്ഞ നമ്മുടെ ഈ ഭൂമി എത്ര സുന്ദരമാണ്. ഭൂമിക്ക് എല്ലാറ്റിനെയും പിടിച്ചുനിർത്താനുള്ള ശക്തിയുണ്ട്. ഭൂമി പിടിച്ചുനിർത്തുന്ന ഇവയൊക്കെ നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി.ജൂൺ 5 നാമേവരും ലോക പരിസ്ഥിതി ദിനമായി  ആചരിക്കുന്നു. <br>നമ്മുടെ പരിസ്ഥിതിയിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ് മണ്ണും വായുവും.നമുക്ക് ജീവിക്കാൻ വായു അത്യാവശ്യമാണ്.നമ്മുടെ വായുവും മണ്ണും ഇപ്പോൾ മലിനമായിക്കൊണ്ടിരിക്കുകയാണ്.എല്ലാം മലിനമാക്കുന്നത് നാം തന്നെയാണ്.പ്ലാസ്റ്റിക് കത്തികുമ്ബോഴുണ്ടാകുന്ന പുകയും വാഹനങ്ങളിൽ നിന്നുവരുന്ന പുകയും നമ്മുടെ വായുവിനെ മലിനപ്പെടുത്തുന്നു.  
            നമ്മുടെ പരിസ്ഥിതിയിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ് മണ്ണും വായുവും.നമുക്ക് ജീവിക്കാൻ വായു അത്യാവശ്യമാണ്.നമ്മുടെ വായുവും മണ്ണും ഇപ്പോൾ മലിനമായിക്കൊണ്ടിരിക്കുകയാണ്.എല്ലാം മലിനമാക്കുന്നത് നാം തന്നെയാണ്.പ്ലാസ്റ്റിക് കത്തികുമ്ബോഴുണ്ടാകുന്ന പുകയും വാഹനങ്ങളിൽ നിന്നുവരുന്ന പുകയും നമ്മുടെ വായുവിനെ മലിനപ്പെടുത്തുന്നു.  
നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെയും മലിനപ്പെടുത്തുന്നു.അതുകൊണ്ട് നമുക്ക് പല രോഗങ്ങളും വരുന്നു.     
നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെയും മലിനപ്പെടുത്തുന്നു.അതുകൊണ്ട് നമുക്ക് പല രോഗങ്ങളും വരുന്നു.     
             മാലിന്യ വസ്തുക്കൾ പുഴയിലൂടെ ഒഴുക്കിവിടുന്നതും വാഹങ്ങൾ പുഴയിലിറക്കി കഴുകുന്നതും പുഴയെ മലിനപ്പെടുത്തുന്നു. ഇതിലൂടെ പുഴകൾ ഇല്ലാതെയാവുകയാണ് ചെയ്യുന്നത്.   
             <br>മാലിന്യ വസ്തുക്കൾ പുഴയിലൂടെ ഒഴുക്കിവിടുന്നതും വാഹങ്ങൾ പുഴയിലിറക്കി കഴുകുന്നതും പുഴയെ മലിനപ്പെടുത്തുന്നു. ഇതിലൂടെ പുഴകൾ ഇല്ലാതെയാവുകയാണ് ചെയ്യുന്നത്.   
            മനുഷ്യൻ മരങ്ങൾ മുറിച്ചു മാറ്റുന്നതതിലൂടെ നമ്മുടെ പരിസ്ഥിതിതന്നെ ഇല്ലാതെയാവുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം നഷ്ടപ്പെടുന്നു.     
          <br>  മനുഷ്യൻ മരങ്ങൾ മുറിച്ചു മാറ്റുന്നതതിലൂടെ നമ്മുടെ പരിസ്ഥിതിതന്നെ ഇല്ലാതെയാവുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം നഷ്ടപ്പെടുന്നു.     
         ഇതിനൊക്കെ  കാരണം നാം തന്നെയാണ്. നമ്മൾ  എല്ലാവരും മുന്നിട്ടിറങ്ങിയാൽ നമ്മുടെ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കാൻ പറ്റും. നമുക്ക് രോഗങ്ങളെ ഇല്ലാതാക്കാനും കഴിയും.നമുക്ക് മരങ്ങൾ വച്ചുപിടിപ്പിക്കാം, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാം, മലിനീകരണം ഇല്ലാതാക്കാം ഇതൊക്കെ നമുക്ക് നല്ലൊരു നാളേക്ക് വേണ്ടി ചെയ്യാം.ഞാൻ എന്റെ ഭൂമിയെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ എടുക്കുന്നു.

{{BoxBottom1
{{BoxBottom1
വരി 17: വരി 16:
| സ്കൂൾ കോഡ്= 14832
| സ്കൂൾ കോഡ്= 14832
| ഉപജില്ല=  ഇരിട്ടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ഇരിട്ടി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ ജില്ല
| ജില്ല=കണ്ണൂർ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=ലേഖനം}}
{{Verified1|name=Mtdinesan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

വൃക്ഷങ്ങളും പുഴകളും,നദികളും, പക്ഷി മൃഗാദികളും നിറഞ്ഞ നമ്മുടെ ഈ ഭൂമി എത്ര സുന്ദരമാണ്. ഭൂമിക്ക് എല്ലാറ്റിനെയും പിടിച്ചുനിർത്താനുള്ള ശക്തിയുണ്ട്. ഭൂമി പിടിച്ചുനിർത്തുന്ന ഇവയൊക്കെ നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി.ജൂൺ 5 നാമേവരും ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു.
നമ്മുടെ പരിസ്ഥിതിയിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ് മണ്ണും വായുവും.നമുക്ക് ജീവിക്കാൻ വായു അത്യാവശ്യമാണ്.നമ്മുടെ വായുവും മണ്ണും ഇപ്പോൾ മലിനമായിക്കൊണ്ടിരിക്കുകയാണ്.എല്ലാം മലിനമാക്കുന്നത് നാം തന്നെയാണ്.പ്ലാസ്റ്റിക് കത്തികുമ്ബോഴുണ്ടാകുന്ന പുകയും വാഹനങ്ങളിൽ നിന്നുവരുന്ന പുകയും നമ്മുടെ വായുവിനെ മലിനപ്പെടുത്തുന്നു. നമ്മൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മണ്ണിനെയും മലിനപ്പെടുത്തുന്നു.അതുകൊണ്ട് നമുക്ക് പല രോഗങ്ങളും വരുന്നു.

മാലിന്യ വസ്തുക്കൾ പുഴയിലൂടെ ഒഴുക്കിവിടുന്നതും വാഹങ്ങൾ പുഴയിലിറക്കി കഴുകുന്നതും പുഴയെ മലിനപ്പെടുത്തുന്നു. ഇതിലൂടെ പുഴകൾ ഇല്ലാതെയാവുകയാണ് ചെയ്യുന്നത്.
മനുഷ്യൻ മരങ്ങൾ മുറിച്ചു മാറ്റുന്നതതിലൂടെ നമ്മുടെ പരിസ്ഥിതിതന്നെ ഇല്ലാതെയാവുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം നഷ്ടപ്പെടുന്നു. ഇതിനൊക്കെ കാരണം നാം തന്നെയാണ്. നമ്മൾ എല്ലാവരും മുന്നിട്ടിറങ്ങിയാൽ നമ്മുടെ പരിസ്ഥിതിയെ വൃത്തിയായി സൂക്ഷിക്കാൻ പറ്റും. നമുക്ക് രോഗങ്ങളെ ഇല്ലാതാക്കാനും കഴിയും.നമുക്ക് മരങ്ങൾ വച്ചുപിടിപ്പിക്കാം, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കാം, മലിനീകരണം ഇല്ലാതാക്കാം ഇതൊക്കെ നമുക്ക് നല്ലൊരു നാളേക്ക് വേണ്ടി ചെയ്യാം.ഞാൻ എന്റെ ഭൂമിയെ സംരക്ഷിക്കും എന്ന് പ്രതിജ്ഞ എടുക്കുന്നു.
അർണവ് പി വി
3 ബി ഉളിയിൽ സൗത്ത് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം