"ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ/അക്ഷരവൃക്ഷം/തുരത്താം നമുക്ക് കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം നമുക്ക് കൊറോണയെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ,നമ്മുടെ ലോകത്തിൽ ഇപ്പോൾ വലിയൊരു മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്.ഇതിന്റെ പേര് കോവിഡ് 19 എന്നാണ്.ഈ വൈറസ് കാരണം നമുക്ക് എല്ലാവർക്കും വളരെ കഷ്ടപാടുകൾ ഉണ്ടായി.അതെല്ലാം നമ്മൾ ഒത്തുചേർന്ന് നേരിടും.പക്ഷേ ഈ വൈറസ് കാരണം കുറെ പേരുടെ ജീവൻ നഷ്ട്ട്ടമായി.ഇനി ആരുടേയും ജീവൻ പോകരുതെന്ന് നമുക്ക് പ്രാർത്ഥിക്കാം.കോവിഡിനെ തുരത്താൻ വേണ്ടി നമ്മൾ എല്ലാവരും വീട്ടിൽ ഇരുന്ന് മുൻകരുതെലെടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം.വീട്ടിൽ ഇരിക്കൂ കൊറോണയെ തുരത്തൂ.ലോകജനതക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുക്കാർക്കും ഒരു ബിഗ് സല്യൂട്ട്.അതെ നമുക്ക് ഒത്തൊരുമിച്ച് ഈ കൊലയാളി വൈറസിനെ തുരത്താം.  
  നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ,നമ്മുടെ ലോകത്തിൽ ഇപ്പോൾ വലിയൊരു മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിന്റെ പേര് കോവിഡ് 19 എന്നാണ്. ഈ വൈറസ് കാരണം നമുക്ക് എല്ലാവർക്കും വളരെ കഷ്ടപാടുകൾ ഉണ്ടായി. അതെല്ലാം നമ്മൾ ഒത്തുചേർന്ന് നേരിടും. പക്ഷേ ഈ വൈറസ് കാരണം കുറെ പേരുടെ ജീവൻ നഷ്ട്ട്ടമായി. ഇനി ആരുടേയും ജീവൻ പോകരുതെന്ന് നമുക്ക് പ്രാർത്ഥിക്കാം. കോവിഡിനെ തുരത്താൻ വേണ്ടി നമ്മൾ എല്ലാവരും വീട്ടിൽ ഇരുന്ന് മുൻകരുതെലെടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. വീട്ടിൽ ഇരിക്കൂ കൊറോണയെ തുരത്തൂ. ലോകജനതക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുക്കാർക്കും ഒരു ബിഗ് സല്യൂട്ട്. അതെ നമുക്ക് ഒത്തൊരുമിച്ച് ഈ കൊലയാളി വൈറസിനെ തുരത്താം.  
{{BoxBottom1
{{BoxBottom1
| പേര്= സാനിയ കെ എസ്
| പേര്= സാനിയ കെ എസ്
വരി 9: വരി 9:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   ഈസ്റ്റ് യു പി എസ് പെരുമ്പടപ്പ ചെന്ത്രാപ്പിന്നി,തൃശ്ശൂർ,വലപ്പാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 24569
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വലപ്പാട്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശൂർ  
| ജില്ല= തൃശ്ശൂർ  
വരി 16: വരി 16:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

തുരത്താം നമുക്ക് കൊറോണയെ
നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ,നമ്മുടെ ലോകത്തിൽ ഇപ്പോൾ വലിയൊരു മഹാമാരി പടർന്നു പിടിച്ചിരിക്കുകയാണ്. ഇതിന്റെ പേര് കോവിഡ് 19 എന്നാണ്. ഈ വൈറസ് കാരണം നമുക്ക് എല്ലാവർക്കും വളരെ കഷ്ടപാടുകൾ ഉണ്ടായി. അതെല്ലാം നമ്മൾ ഒത്തുചേർന്ന് നേരിടും. പക്ഷേ ഈ വൈറസ് കാരണം കുറെ പേരുടെ ജീവൻ നഷ്ട്ട്ടമായി. ഇനി ആരുടേയും ജീവൻ പോകരുതെന്ന് നമുക്ക് പ്രാർത്ഥിക്കാം. കോവിഡിനെ തുരത്താൻ വേണ്ടി നമ്മൾ എല്ലാവരും വീട്ടിൽ ഇരുന്ന് മുൻകരുതെലെടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ എടുക്കാം. വീട്ടിൽ ഇരിക്കൂ കൊറോണയെ തുരത്തൂ. ലോകജനതക്ക് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസുക്കാർക്കും ഒരു ബിഗ് സല്യൂട്ട്. അതെ നമുക്ക് ഒത്തൊരുമിച്ച് ഈ കൊലയാളി വൈറസിനെ തുരത്താം. 
സാനിയ കെ എസ്
5 ഈസ്റ്റ് യു.പി.എസ് പെരുമ്പടപ്പ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം