ഉള്ളടക്കത്തിലേക്ക് പോവുക

"ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണയും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14608 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണയും രോഗപ്രതിരോധവും <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color -  -->
| color=  3        <!-- color -  -->
}}
}}
<p> ഇന്ന് ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ് അതിനാൽ നമ്മൾ വ്യക്തി ശുചിത്വം പലിക്കേണ്ടതാണ് അതിനോടൊപ്പം
തന്നെ നമ്മൾ രോഗ പ്രതിരോധശേഷി
വർദ്ധിപ്പിക്കേണ്ടതാണ്.അതുകൂടാതെ സോപ്പോ അല്ലെങ്കിൽ ഹെൻവ ഷോ ഉപയോഗിച്ചി ഇടയ്ക്കിടെ കൈകൾ കഴുക്കണം കൊറോണ വൈറസിൽ നിന്ന് നമുക്ക് രക്ഷ നേടാം. കൊറോണ വൈറസിൽ നിന്ന് നമുക്ക് നാടിനെ രക്ഷിക്കാം
നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി ഗവൺമെൻറും ആരോഗ്യ പ്രവർത്തക്കാരും സന്നധ പ്രവർത്തക്കാരും പോലിസും എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് 'അത് നാം തിരിച്ചറിയാതെ പോകരുത് അവരെ നാം അഭിനന്ദിക്കണം
ഇനി മഴക്കാലം കൂടിയാണ് വരുന്നത് 'മഴക്കാല രക്ഷയായി  നാം സ്വന്തം വിടും പരിസരവും ശുചിത്വമുള്ള പരിസരമാക്കി മാറ്റണം. കെട്ടിക്കിടയ്ക്കുന്ന വെള്ളം, ചിരട്ട ,Sയർ, പ്ലാസ്റ്റിക്ക് കുപ്പികൾ ഇങ്ങനെയുള്ളവയിൽ വെള്ളം കെട്ടക്കിടയ്ക്കാതെ സുക്ഷിക്കണം' വെള്ളം കെട്ടിക്കിടന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുക്കും. അതിനാൽ നമുക്ക് ഡെങ്കിപനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് അതുകൊണ്ട് നമ്മൾ തന്നെ നമുക്ക് രോഗo വരാതെ സൂക്ഷിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കണം എന്നാൽ നമുക്ക് ഇങ്ങനേലുള്ള രോഗങ്ങളോട് വിട പറയാം
ഇത് നമുക്കു വേണ്ടി നമുടെ നാട്ടിനു വേണ്ടി :
{{BoxBottom1
| പേര്= അനുനന്ദ പി
| ക്ലാസ്സ്=  4 A  <!-- -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഈസ്റ്റ് പാട്യം എൽ പി      <!-- -->
| സ്കൂൾ കോഡ്= 14608
| ഉപജില്ല=  കൂത്തുപറമ്പ്    <!-- -->
| ജില്ല=  കണ്ണൂർ
| തരം=  ലേഖനം    <!-- --> 
| color=  2  <!-- color -  -->
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയും രോഗപ്രതിരോധവും

ഇന്ന് ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ് അതിനാൽ നമ്മൾ വ്യക്തി ശുചിത്വം പലിക്കേണ്ടതാണ് അതിനോടൊപ്പം തന്നെ നമ്മൾ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതാണ്.അതുകൂടാതെ സോപ്പോ അല്ലെങ്കിൽ ഹെൻവ ഷോ ഉപയോഗിച്ചി ഇടയ്ക്കിടെ കൈകൾ കഴുക്കണം കൊറോണ വൈറസിൽ നിന്ന് നമുക്ക് രക്ഷ നേടാം. കൊറോണ വൈറസിൽ നിന്ന് നമുക്ക് നാടിനെ രക്ഷിക്കാം നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി ഗവൺമെൻറും ആരോഗ്യ പ്രവർത്തക്കാരും സന്നധ പ്രവർത്തക്കാരും പോലിസും എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് 'അത് നാം തിരിച്ചറിയാതെ പോകരുത് അവരെ നാം അഭിനന്ദിക്കണം ഇനി മഴക്കാലം കൂടിയാണ് വരുന്നത് 'മഴക്കാല രക്ഷയായി നാം സ്വന്തം വിടും പരിസരവും ശുചിത്വമുള്ള പരിസരമാക്കി മാറ്റണം. കെട്ടിക്കിടയ്ക്കുന്ന വെള്ളം, ചിരട്ട ,Sയർ, പ്ലാസ്റ്റിക്ക് കുപ്പികൾ ഇങ്ങനെയുള്ളവയിൽ വെള്ളം കെട്ടക്കിടയ്ക്കാതെ സുക്ഷിക്കണം' വെള്ളം കെട്ടിക്കിടന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുക്കും. അതിനാൽ നമുക്ക് ഡെങ്കിപനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് അതുകൊണ്ട് നമ്മൾ തന്നെ നമുക്ക് രോഗo വരാതെ സൂക്ഷിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കണം എന്നാൽ നമുക്ക് ഇങ്ങനേലുള്ള രോഗങ്ങളോട് വിട പറയാം ഇത് നമുക്കു വേണ്ടി നമുടെ നാട്ടിനു വേണ്ടി :

അനുനന്ദ പി
4 A ഈസ്റ്റ് പാട്യം എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം