ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണയും രോഗപ്രതിരോധവും
കൊറോണയും രോഗപ്രതിരോധവും
ഇന്ന് ലോകമെമ്പാടും കൊറോണ വൈറസ് പടർന്ന് പിടിക്കുകയാണ് അതിനാൽ നമ്മൾ വ്യക്തി ശുചിത്വം പലിക്കേണ്ടതാണ് അതിനോടൊപ്പം തന്നെ നമ്മൾ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതാണ്.അതുകൂടാതെ സോപ്പോ അല്ലെങ്കിൽ ഹെൻവ ഷോ ഉപയോഗിച്ചി ഇടയ്ക്കിടെ കൈകൾ കഴുക്കണം കൊറോണ വൈറസിൽ നിന്ന് നമുക്ക് രക്ഷ നേടാം. കൊറോണ വൈറസിൽ നിന്ന് നമുക്ക് നാടിനെ രക്ഷിക്കാം നമുക്ക് വേണ്ടി നമ്മുടെ നാടിന് വേണ്ടി ഗവൺമെൻറും ആരോഗ്യ പ്രവർത്തക്കാരും സന്നധ പ്രവർത്തക്കാരും പോലിസും എത്രമാത്രം കഷ്ടപ്പെടുന്നുണ്ട് 'അത് നാം തിരിച്ചറിയാതെ പോകരുത് അവരെ നാം അഭിനന്ദിക്കണം ഇനി മഴക്കാലം കൂടിയാണ് വരുന്നത് 'മഴക്കാല രക്ഷയായി നാം സ്വന്തം വിടും പരിസരവും ശുചിത്വമുള്ള പരിസരമാക്കി മാറ്റണം. കെട്ടിക്കിടയ്ക്കുന്ന വെള്ളം, ചിരട്ട ,Sയർ, പ്ലാസ്റ്റിക്ക് കുപ്പികൾ ഇങ്ങനെയുള്ളവയിൽ വെള്ളം കെട്ടക്കിടയ്ക്കാതെ സുക്ഷിക്കണം' വെള്ളം കെട്ടിക്കിടന്നാൽ അതിൽ കൊതുക് മുട്ടയിട്ട് പെരുക്കും. അതിനാൽ നമുക്ക് ഡെങ്കിപനി, മലേറിയ, ചിക്കൻഗുനിയ തുടങ്ങിയ രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട് അതുകൊണ്ട് നമ്മൾ തന്നെ നമുക്ക് രോഗo വരാതെ സൂക്ഷിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കണം എന്നാൽ നമുക്ക് ഇങ്ങനേലുള്ള രോഗങ്ങളോട് വിട പറയാം ഇത് നമുക്കു വേണ്ടി നമുടെ നാട്ടിനു വേണ്ടി :
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം