"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ കോഡ്= 34017
| സ്കൂൾ കോഡ്= 34017
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ചേർത്തല
| ജില്ല=  ആലപ്പുഴ
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}
{{Verified1|name=Sachingnair|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസ്. ഇവ സാധരണ ജലദോഷപ്പനി മുതൽ സാർസ്, മെർസ്, കോവിഡ് -19എന്നിവ വരെയുണ്ടാക്കാൻ ഇടയാകുന്ന ഒരു തരം വൈറസുകളാണ്. സസ്തനികളുടെ ശ്വാസനാളിയെയാണ് ഇത് ബാധിക്കുന്നത്. ജലദോഷവും ന്യുമോണിയയുമൊക്കെയാണ് ലക്ഷണങ്ങൾ. ലക്ഷണങ്ങൾ ഗുരുതരമായാൽ സാർസ്, ന്യുമോണിയ, വൃക്കസ്തംഭനം എന്നിവ ഉണ്ടാകാം മരണം വരെ സംഭവിക്കാം. ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ 14ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ഈ 14ദിവസം ഇൻക്യുബേഷൻ പീരിഡ് എന്നാണ് അറിയപ്പെടുന്നത്. പനി, ജലദോഷം, തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ട വേദന എന്നിവയും ഉണ്ടാവാം.


ശരീരസ്രവങ്ങളിൽ നിന്നാണ് വൈറസ് വ്യാപിക്കുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മുക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുന്നു. അങ്ങനെ വൈറസ് വ്യാപിക്കുന്നു. വൈറസ് സാന്നിധ്യമുള്ള ഒരാളെ സ്പർ- -ശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോൾ രോഗം പടരാം. പരമാവധി ആൾക്കൂട്ടം ഒഴിവാക്കാൻ ശ്രമിക്കുക എന്നതാണ് നാം ചിന്തിക്കേണ്ടത്.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. വാക്സിനും ലഭ്യമല്ല. ശരീരത്തിൽ ജലാംശം നിലനിർത്താനായി വെള്ളം  കുടിക്കണം.  നമ്മുക്ക് എല്ലാവർക്കും ഒറ്റകെട്ടായി നിന്ന് കോറോണയെഅതിജീവിക്കാം 

കൃഷ്ണ ലക്ഷ്മി. എസ്
8 A ഈ. സി. ഈ കെ യൂണിയൻ ഹൈ സ്കൂൾ കുത്തിയതോട്.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം