"ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} ഈ നൂറ്റാണ്ടില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്ത...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      2   
| color=      2   
}}
}}
  ഈ നൂറ്റാണ്ടിലെ മഹാമാരിയാണ് കോവിഡ് 19.കഴിഞ്ഞ വർഷം 2019 ഡിസംബർ 31 ന് സ്ഥിരീകരി കരിക്കുകയും ഈ വർഷം ലോകമെമ്പാടും കാട്ടുതീ പോലെ പടർന്ന ഇതിനെ മാർച്ച് 11ന് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു .ചൈനയിലെ വുഹാനിലാണ് കോറോണ വൈറസിന്റെ ഉദ്ഭവം.
  ലോകത്തെ വിറപ്പിച്ച് വീട്ടിലിരുത്തിയ വില്ലൻ.... ഇത്തിരി കുഞ്ഞനാണെങ്കിലും 
  ഒത്തിരി ആളുകളെ വിരട്ടിയോടിക്കുന്ന വൈറസിൻ്റെ പേരാണ് SARS - cov-2. അതു വഴിയാലുണ്ടാകുന്ന രോകമാണ് ലോകമാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡ്- 19.
   


നമ്മുടെ സ്വാതന്ത്ര്യത്തിൻ മേലുള്ള  കടന്നുകയറ്റമായിട്ടാണ് കൊറോണ വൈറസ്  എത്തിയത് .
വൈറസിന് പേടിപ്പിക്കുന്ന മുഖമോ ചോര കണ്ണുകളോ ഇല്ല. കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഇത്തിരികുഞ്ഞൻ മാരാണ് ഇവ. ശക്തമായ ഇലക്ട്രോ മൈക്രോസ്കോപിലൂടെ മാത്രമേ കാണാൻ
സാധിക്കുകയുള്ളു. ആൾ ചെറുതാണെങ്കിലും വൈറസിൻ്റെ കയ്യിൽ പലതരം വില്ലത്തരങ്ങളാണ്.  


നമ്മുടെ നാട്ടിലെ പോലീസുകാരും ആരോഗ്യ പ്രവർത്തകരും ഇതിനെ
ചെറുത്തു നിർത്താൻ
പരിശ്രമിച്ചു കൊണ്ടിരിക്കുന്നു . ഒന്നര
ലക്ഷത്തിലധികം പേർ
പല രാജ്യങ്ങളിലായി മരണ
പ്പെട്ടു. കൊറോണയെ പ്രതിരോധിക്കാൻ ഓരോ
രുത്തരും ശുചിത്വം പാലിക്കേണ്ടതുണ്ട്.


ഈ ദുരന്തകാലത്തേയും നാം മറികടക്കും.
വൈറസിനെ ഒരു ജീവിയായി പോലും കണക്കാക്കാൻ കഴിയില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. സ്വന്തമായി ഒന്നും തന്നെ ചെയ്യാനുള്ള കഴിവില്ല ഇവയ്ക്ക് . ജീവനുള്ള കോശം ലഭിച്ചാൽ ഇതിന് പ്രവർത്തിക്കാനും പെരുകാനും സാധിക്കും. അതു കൊണ്ടാണിവ മനുഷ്യരെ ഉൾപ്പെടെ ശരീര കോശങ്ങളെ ലക്ഷ്യമിടുന്നത്.
{{BoxBottom1
{{BoxBottom1
| പേര്=    അമൽ കൃഷ്ണ,
| പേര്=    സജ ഫാത്തിമ.
| ക്ലാസ്സ്=  7A
| ക്ലാസ്സ്=  6B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 25: വരി 21:
| ഉപജില്ല=        ഇരിട്ടി   
| ഉപജില്ല=        ഇരിട്ടി   
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= ലേഖനം
| തരം= ലേഖനം
| color=    2  
| color=    2  
}}
}}
{{Verification|name=pkgmohan|തരം=ലേഖനം}}

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ
ലോകത്തെ വിറപ്പിച്ച് വീട്ടിലിരുത്തിയ വില്ലൻ.... ഇത്തിരി കുഞ്ഞനാണെങ്കിലും   
ഒത്തിരി ആളുകളെ വിരട്ടിയോടിക്കുന്ന വൈറസിൻ്റെ പേരാണ് SARS - cov-2. അതു വഴിയാലുണ്ടാകുന്ന രോകമാണ് ലോകമാകെ വ്യാപിച്ച് കൊണ്ടിരിക്കുന്ന കോവിഡ്- 19.

വൈറസിന് പേടിപ്പിക്കുന്ന മുഖമോ ചോര കണ്ണുകളോ ഇല്ല. കണ്ണുകൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഇത്തിരികുഞ്ഞൻ മാരാണ് ഇവ. ശക്തമായ ഇലക്ട്രോ മൈക്രോസ്കോപിലൂടെ മാത്രമേ കാണാൻ സാധിക്കുകയുള്ളു. ആൾ ചെറുതാണെങ്കിലും വൈറസിൻ്റെ കയ്യിൽ പലതരം വില്ലത്തരങ്ങളാണ്.


വൈറസിനെ ഒരു ജീവിയായി പോലും കണക്കാക്കാൻ കഴിയില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. സ്വന്തമായി ഒന്നും തന്നെ ചെയ്യാനുള്ള കഴിവില്ല ഇവയ്ക്ക് . ജീവനുള്ള കോശം ലഭിച്ചാൽ ഇതിന് പ്രവർത്തിക്കാനും പെരുകാനും സാധിക്കും. അതു കൊണ്ടാണിവ മനുഷ്യരെ ഉൾപ്പെടെ ശരീര കോശങ്ങളെ ലക്ഷ്യമിടുന്നത്.

സജ ഫാത്തിമ.
6B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം