"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മനുഷ്യൻ വരുത്തിയ വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/മനുഷ്യൻ വരുത്തിയ വിന" സംരക്ഷിച്ചിരിക്കുന്നു: s...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp|തരം= ലേഖനം}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
മനുഷ്യൻ വരുത്തിയ വിന
ലോകമെമ്പാടും ഭീതിപരത്തിയ മഹമരിയാണ് കോവിഡ് 19. 2019 DEC ലാണ് ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകത്തെ ഒന്നായി വിഴുങ്ങി. ഇതി നായി പ്രതിരോധ വാക്സിൻ പോലും കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് ഈ വൈറസിന് അനുകൂല സാഹചര്യം നാം ഒരുക്കി. ഇൗ സാഹചര്യത്തിൽ ഗവൺമെന്റ് പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ ലംഘിച്ച് ഇൗ വൈറസിന് വീണ്ടും അനുകൂല സാഹചര്യം ഉണ്ടാക്കി. പക്ഷേ ഇപ്പൊൾ നിർദേശങ്ങൾ അനുസരിക്കുന്ന കേരളം നമുക്ക് മാതൃകയാണ്. പണ്ടത്തെ ആളുകൾ കൈകാലുകൾ കഴുകിയ ശേഷമാണ് വീട്ടിൽ കയറുന്നത്. അത് നാം തുടരണം. വ്യക്തി ശുചത്വവും സാമൂഹിക അകലവും പാലിച്ച് കോവിഡിനെ അടിവേരോടെ പിഴുതു കളയാം. STAY HOME STAY SAFE
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം