"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കർമഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color=5 }} <p>പണ്ട് ഈ നാട് പ്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കർമഫലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കർമഫലം | ||
| color=5 | | color=5 | ||
}} | }} | ||
വരി 18: | വരി 18: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Latheefkp|തരം= ലേഖനം}} |
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കർമഫലം
പണ്ട് ഈ നാട് പ്രകൃതി കനിഞ്ഞു ഒഴുകുന്ന സ്വർഗ്ഗമായിരുന്നു ഇന്ന് വെറും പുക മാലിന്യം - ഇങ്ങനെ വിഷമയമാർന്ന തരി ശു ഭൂമി സകലവും വെട്ടിപ്പിടിക്കും മനുഷ്യന്റെ വികസനം എന്നതാണ് ഇതിനു കാരണം പ്രളയമാം മാരിയെ അതിജീവിച്ചു മയങ്ങുന്ന മനുജനേ വിളിച്ചുണർത്തി "നിൻ അന്ത്യം കണ്ടിട്ടേ മടക്കമുള്ളു" എന്ന വാശിയുമായി ഇതാ അടുത്ത മാരി ! ഭയമല്ല കരുതലാണടിയുറക്കേണ്ടത് കണ്ണീർ തുടയ്ക്കാം, ദീപങ്ങൾ തെളിക്കാം, സുരക്ഷിതരായി വീട്ടിൽ ഇരുന്നുകൊണ്ടീ ചങ്ങല നമുക്ക് തകർതെറിയാം ഒരു കാര്യമോർക്കുക ഈ മഹാ മാരികൾ ;;തിന്നു ന്നതുപോലും വിഷമാക്കി മാറ്റിയ നമ്മുടെ കർമഫലം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം