"ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി സംരക്ഷണം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("ആർ സി എൽ പി എസ്സ് ഉച്ചക്കട/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham P...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| സ്കൂൾ കോഡ്= 44537
| സ്കൂൾ കോഡ്= 44537
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Remasreekumar|തരം=ലേഖനം}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

നാം ജീവിക്കുന്ന ആവാസവ്യവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്.മനുഷ്യന് വേണ്ട അടിസ്ഥാന ഘടകങ്ങൾ പ്രകൃതി നമുക്കായി കരുതി വയ്‌ക്കുന്നു .

എന്നാൽ ,ജീവിതശൈലി നവീകരിച്ചതിന്റെ പേരിൽ മനുഷ്യൻ പരിസ്‌ഥിതിയ്‌ക്ക് ദോഷം വരുത്തുന്നു.വികസനത്തിന്റെ ഈ കാലഘട്ടത്തിൽ നമ്മുടെ പരിസ്‌ഥിതി വളരെയധികം നാശത്തെ അഭിമുഖീകരിക്കിന്നു.

ജനസംഖ്യവർധന,നിരക്ഷരത,വനനശീകരണം തുടങ്ങിയ ചില ഘടകങ്ങൾ ഈ ഭൂമിയിലെ പരിസ്‌ഥിതി മലിനീകരണത്തിനു കാരണമാകുന്നു.പരിസ്ഥിതിയുടെ നാശത്തിൽ സജീവ പങ്കുവഹിക്കുന്ന ഈ ഭൂമിയിലെ ഏക ജന്തു മനുഷ്യനാണ്. അതിനാൽ പരിസ്ഥിതി സംരക്ഷണത്തിൽ മനുഷ്യന് മാത്രമേ നിർണായക പങ്ക് വഹിക്കാൻ കഴിയൂ. നാം ജീവിക്കുന്ന ആവാസവ്യവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്.മനുഷ്യന് വേണ്ട അടിസ്ഥാന ഘടകങ്ങൾ പ്രകൃതി നമുക്കായി കരുതി വയ്‌ക്കുന്നു .

നവനീത് .ഏ .എസ്
3 B ആർ സി എൽ പി എസ്സ് ഉച്ചക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം