ഉള്ളടക്കത്തിലേക്ക് പോവുക

"ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ശീലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31514 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) "ആശ്രമം ഗവ.എൽ പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/ശീലങ്ങൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശീലങ്ങൾ

നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും കോവിഡ് 19 എന്ന രോഗം പടർന്നു പിടിച്ചിരിക്കുന്നു. കുട്ടികളും മുതിർന്നവരും കൂടുതൽ ശ്രദ്ധിക്കണം അല്ലെങ്കിൽ രോഗം വേഗത്തിൽ നമ്മെ പിടികൂടും

ഗവൺമെന്റ് പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം.കഴിവതും പുറത്തു പോകരുത്. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കഴുകണം, ഇനി സ്കൂളിൽ പോകാറാകുമ്പോഴും മാസ്ക് ധരിച്ചേ പുറത്തിറങ്ങാവൂ. മറ്റുള്ളവരോട് അടുത്ത് ഇടപഴകരുത്. ഇത്തരം ശീലങ്ങൾ നമ്മുടെയിടയിൽ എപ്പോഴുമുണ്ടാകട്ടെ

ദേവീകൃഷ്ണ
2 എ ആശ്രമം ഗവ.എൽ.പി.സ്കൂൾ പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം