ഉള്ളടക്കത്തിലേക്ക് പോവുക

"ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/മരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| സ്കൂൾ കോഡ്= 27004
| സ്കൂൾ കോഡ്= 27004
| ഉപജില്ല=  കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കോതമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=
| ജില്ല= എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=കവിത }}
{{Verified1|name= Anilkb| തരം=കവിത }}

00:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മരം

ചിറകൊടിഞ്ഞ മരം
ഒരു സ്വപ്നക്കൂട്
അത് വസന്തത്തെ
സ്വപ്നം കാണുന്നു
വർണ്ണങ്ങളിലേക്ക്
ചിറക് വീശാൻ കൊതിച്ച്
കാത്ത് കാത്തിരിക്കുമ്പോൾ
അതാ
പക്ഷികളെല്ലാം പറന്നു പോയല്ലോ
ഓർമ്മകൾ
നെഞ്ചോട് ചേർത്ത്
ചിറകടിയൊച്ച കാതോർത്ത്
ചിറകൊടിഞ്ഞ മരങ്ങൾ
വസന്തത്തെകാത്തിരിക്കുന്നു
.................
 

മുഹമ്മദ് റിസ് വാൻ.കെ.എസ്
5A ആശ്രമം എച്ച്.എസ്.എസ്
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത