"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പകലും രാത്രിയും തിരിയാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പകലും രാത്രിയും തിരിയാതെ |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പകലും രാത്രിയും തിരിയാതെ       
| തലക്കെട്ട്=  പകലും രാത്രിയും തിരിയാതെ       
| color=   4     
| color= 1     
}}
}}
<center> <poem>
<center> <poem>
വരി 9: വരി 9:
  ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ  
  ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ  
  മഹാവ്യാധിയായി പെയ്യുന്നു  
  മഹാവ്യാധിയായി പെയ്യുന്നു  
  മഴ കാണാൻ ഇഷ്ട മുള്ള കുട്ടി ഞാൻ  
  മഴ കാണാൻ ഇഷ്ടമുള്ള കുട്ടി ഞാൻ  
  ഈ മഴയെ കാണാനാകാതെ കണ്ണടച്ചു  
  ഈ മഴയെ കാണാനാകാതെ കണ്ണടച്ചു  
   വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു  
   വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു  
വരി 20: വരി 20:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= VAISHANAVI
| പേര്= വൈഷ്ണവി
| ക്ലാസ്സ്=  10G   
| ക്ലാസ്സ്=  10G   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    ANJARAKANDY HSS     
| സ്കൂൾ=    അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
| സ്കൂൾ കോഡ്= 13057
| സ്കൂൾ കോഡ്= 13057
| ഉപജില്ല=   KANNUR SOUTH    
| ഉപജില്ല=  കണ്ണൂർ സൗത്ത്
| ജില്ല= KANNUR
| ജില്ല= കണ്ണൂർ
| തരം=  കവിത       
| തരം=  കവിത       
| color= 3   
| color= 3   
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പകലും രാത്രിയും തിരിയാതെ

കൊറോണ എന്ന വാക്ക് ഇന്നലെ ഞാൻ കേട്ടു
 ഇന്ന് അത് മഴയായി പെയ്യുന്നു
ഇന്നലെ അത് എന്റെ നാവിൽ വന്നു
 ഇന്ന് ലോകരുടെ മുഴുവൻ നാവുകളിൽ
 മഹാവ്യാധിയായി പെയ്യുന്നു
 മഴ കാണാൻ ഇഷ്ടമുള്ള കുട്ടി ഞാൻ
 ഈ മഴയെ കാണാനാകാതെ കണ്ണടച്ചു
  വാതിലച്ചു ഇരുന്നു മഹാ മാരി കാണുന്നു
സ്പെയിനിലും ഇറ്റലിയിൽ നിന്നും
 ഉയർന്ന നിലവിളികളിൽ മഴ ശബ്ദം കേൾക്കുന്നില്ല
 എന്റെ അയലത്തെ വീടുകളിൽ എല്ലാരും ഉറങ്ങുന്നോ?
 ഇപ്പോൾ പകലല്ലേ?
 പകലും രാത്രിയും തിരിച്ചറിയാനാകാത്ത ഞാൻ മഴ കാണുന്നു
കൊറോണ എന്ന മഴ പെയ്തുകൊണ്ടേയിരിക്കുന്നു

വൈഷ്ണവി
10G അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത