"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/അക്ഷരവൃക്ഷം/ഒരുമയാണ് പെരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരുമയാണ് പെരുമ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 45257
| സ്കൂൾ കോഡ്= 31074
| ഉപജില്ല=രാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=രാമപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരുമയാണ് പെരുമ

നഷ്ട മോഹങ്ങൾക്കു മേലടയിരിക്കുന്നൊരു
പക്ഷിയാണിന്നു ഞാൻ കൂട്ടുകാരെ.
പണമാണ് വലുതെന്നാരോ പറഞ്ഞു
പണമല്ല വലുതെന്ന് ലോകം അറിഞ്ഞു.
മാനവ ജീവനെ കാർന്നു തിന്നീടും
മഹാമാരി പടരുന്ന കാലം.
നാം ഒരുമയോടെ പൊരുതേണ്ട കാലം
ജാതി മത രാഷ്ട്രീയ ചിന്തകൾ
പിഴുതെറിയേണ്ട കാലം
നാം ഒരുമയോടെ പൊരുതേണ്ട കാലം

{

നിയ ബിനോയ്
7 B അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത