"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/പൊട്ടിക്കാം കണ്ണികളേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==== അക്ഷരവൃക്ഷം - ലേഖനം ====
==== അക്ഷരവൃക്ഷം - ലേഖനം ====
{{BoxTop1
{{BoxTop1
| തലക്കെട്ട്=  നിരഞ്ജന P.P
| തലക്കെട്ട്=  പൊട്ടിക്കാം കണ്ണികളേ
| color=  4
| color=  4
}}
}}
നാം ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പിടിയിൽ പെട്ട് സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതു മൂലം  നമ്മൾ വീട്ടിലാണെല്ലോ ഈ പ്രത്യേക സാഹചര്യത്തിൽ ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.' കാരണം കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണല്ലോ 'നമ്മുടെ കൈകളിലൂടെയും തുമ്മലിലൂടെയും ഈ രോഗാണു പരക്കുന്നതാണ്. അതു കൊണ്ട് തന്നെ വ്യാപനം തടയാനായി 'കൈ കഴുകാം പ്രതിരോധിക്കാം എന്ന മുദ്രാവാക്യം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം. ആയതിനാൽ വ്യക്‌തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം' അതുപോലെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും നാം മനസിലാക്കേണ്ടതുണ്ട്. ശുചിത്വത്തിന്റെ ഒരു ഭാഗമാണ് മാസ്ക് ധരിക്കൽ'. അതിലൂടെ നമുക്ക് വായു വി ലൂടെ പകരുന്ന ഒരു പാട് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. അതു വഴി നമുക്ക് നമ്മുടെ തലമുറയെ മാറാരോഗങ്ങളിൽ നിന്നും സംരക്ഷിക്കാം. അതോടൊപ്പം നമ്മുടെ നാടിനെ നിലനിർത്താം

{{BoxBottom1
{{BoxBottom1
| പേര്= ആൽബിൻ തോമസ്
| പേര്= നിരഞ്ജന P.P
| ക്ലാസ്സ്= 4 c
| ക്ലാസ്സ്= 4 c
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 17: വരി 17:
| color=  4
| color=  4
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം - ലേഖനം

പൊട്ടിക്കാം കണ്ണികളേ

നാം ഇപ്പോൾ കൊറോണ വ്യാപനത്തിന്റെ പിടിയിൽ പെട്ട് സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതു മൂലം നമ്മൾ വീട്ടിലാണെല്ലോ ഈ പ്രത്യേക സാഹചര്യത്തിൽ ശുചിത്വത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.' കാരണം കൊറോണ വൈറസിന്റെ വ്യാപനം മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്കാണല്ലോ 'നമ്മുടെ കൈകളിലൂടെയും തുമ്മലിലൂടെയും ഈ രോഗാണു പരക്കുന്നതാണ്. അതു കൊണ്ട് തന്നെ വ്യാപനം തടയാനായി 'കൈ കഴുകാം പ്രതിരോധിക്കാം എന്ന മുദ്രാവാക്യം നമുക്കോരോരുത്തർക്കും ഏറ്റെടുക്കാം. ആയതിനാൽ വ്യക്‌തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ നാം അതീവ ശ്രദ്ധാലുക്കളായിരിക്കണം' അതുപോലെ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും നാം മനസിലാക്കേണ്ടതുണ്ട്. ശുചിത്വത്തിന്റെ ഒരു ഭാഗമാണ് മാസ്ക് ധരിക്കൽ'. അതിലൂടെ നമുക്ക് വായു വി ലൂടെ പകരുന്ന ഒരു പാട് അസുഖങ്ങളിൽ നിന്നും രക്ഷ നേടാം. അതു വഴി നമുക്ക് നമ്മുടെ തലമുറയെ മാറാരോഗങ്ങളിൽ നിന്നും സംരക്ഷിക്കാം. അതോടൊപ്പം നമ്മുടെ നാടിനെ നിലനിർത്താം

നിരഞ്ജന P.P
4 c അസംപ്ഷൻ എ യു പി എസ് ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം