ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
('==== അക്ഷരവൃക്ഷം - കവിത ==== {{BoxTop1 | തലക്കെട്ട്= തണ്ണീർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/തണ്ണീർത്തടം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last st...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= തണ്ണീർതടം | | തലക്കെട്ട്= തണ്ണീർതടം | ||
വരി 5: | വരി 5: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ചിറക് തളരുന്നു ചുണ്ട് വരളുന്നു | ചിറക് തളരുന്നു ചുണ്ട് വരളുന്നു | ||
പാറിപ്പറന്നിടാൻ വയ്യെനിക്ക് | പാറിപ്പറന്നിടാൻ വയ്യെനിക്ക് | ||
ആശയോടെ കണ്ടൊരാ | ആശയോടെ കണ്ടൊരാ നീർത്തടത്തിൽ | ||
ഒരു തുള്ളി നീർ പോലും കാൺമാനില്ല. | ഒരു തുള്ളി നീർ പോലും കാൺമാനില്ല. | ||
വീണ്ടും പറന്നു ഞാൻ പൈദാഹത്താൽ മുറ്റത്തുള്ളൊരാ | വീണ്ടും പറന്നു ഞാൻ പൈദാഹത്താൽ മുറ്റത്തുള്ളൊരാ | ||
വരി 14: | വരി 13: | ||
മറ്റൊരു മാർഗവും കാണാതെ | മറ്റൊരു മാർഗവും കാണാതെ | ||
ഞാനാ മരച്ചില്ലയിൽ തെല്ലൊന്നിരുന്ന നേരം | ഞാനാ മരച്ചില്ലയിൽ തെല്ലൊന്നിരുന്ന നേരം | ||
കണ്ടുഞാനാ | കണ്ടുഞാനാ വീട്ടിന്നകത്തളത്തിൽ | ||
വീട്ടുകാർ ഫോണിൽ കളിച്ചിടുന്നു. | വീട്ടുകാർ ഫോണിൽ കളിച്ചിടുന്നു. | ||
തെല്ലിടനിന്നു ഞാൻ ആശയോടെ | തെല്ലിടനിന്നു ഞാൻ ആശയോടെ | ||
വരി 23: | വരി 22: | ||
കണ്ടു ഞാൻ മഴവെള്ള സംഭരണിക്കരികിലായി | കണ്ടു ഞാൻ മഴവെള്ള സംഭരണിക്കരികിലായി | ||
അഴകു നിറഞ്ഞൊരു കൊച്ചു പൂന്തോട്ടത്തിൽ | അഴകു നിറഞ്ഞൊരു കൊച്ചു പൂന്തോട്ടത്തിൽ | ||
പാറിപ്പറക്കുന്ന | പാറിപ്പറക്കുന്ന പലവർണ്ണപ്പൂമ്പാറ്റകൾ | ||
കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റി ചിറകിട്ടടിക്കുവാൻ | കുഞ്ഞിക്കിളികൾക്ക് ദാഹമകറ്റി ചിറകിട്ടടിക്കുവാൻ | ||
കനിവോടെ വെച്ചൊരാതെളിനീർ പാത്രം | കനിവോടെ വെച്ചൊരാതെളിനീർ പാത്രം | ||
വരി 40: | വരി 39: | ||
| ജില്ല= വയനാട് | | ജില്ല= വയനാട് | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 5 | ||
}} | }} | ||
{{ Verified1 | name = shajumachil | തരം=കവിത }} |
തിരുത്തലുകൾ