"അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലത്തിന്റെ ഓർമ്മയ്ക്ക്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('==== അക്ഷരവൃക്ഷം - കഥ ==== {{BoxTop1 | തലക്കെട്ട്= ഒരു കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| സ്കൂൾ= അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി         
| സ്കൂൾ= അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി         
| സ്കൂൾ കോഡ്= 15380
| സ്കൂൾ കോഡ്= 15380
| ഉപജില്ല=  ബത്തേരി     
| ഉപജില്ല=  സുൽത്താൻ ബത്തേരി     
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  കഥ  
| തരം=  കഥ  
| color=  4
| color=  4
}}
}}
{{verification4|name=pcsupriya|തരം=  കഥ }}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അക്ഷരവൃക്ഷം - കഥ

ഒരു കൊറോണക്കാലത്തിന്റെ ഓർമ്മയ്ക്ക്......

ഒറ്റപ്പെടലിന്റെ വേദനയിൽ നീറി കൊണ്ടിരുന്ന മുത്തച്ഛനും മുത്തശ്ശിക്കും പ്രതീക്ഷയുടെ കിരണം പ്പോലെയാണ് കൊറോണ വൈറസ് പാഞ്ഞെത്തിയത്.

ഗൾഫിൽ നിന്നും കൊറോണ രോഗികളുടെ എണ്ണം കൂടിയപ്പോഴാണ് നിധിനും ഭാര്യയും രണ്ടു മക്കളും തറവാട്ടിൽ എത്തിയത്. ആഴ്ചയിൽ ഒരിക്കലുള്ള ഫോൺ വിളി ആയിരുന്നു കഴിഞ്ഞ ആറു വർഷമായിട്ടുള്ള തറവാട് ബന്ധം. എന്നാൽ ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. ഇനി ഒരു യാത്ര എന്നാണെന്നു പോലും ഉറപ്പില്ല. തിരികെ പോയാൽ ജോലി കിട്ടുമോ എന്നറിയില്ല. എങ്കിലും സകുടുംബം സന്തോഷം...

വർഷങ്ങൾക്ക് ശേഷം മുത്തച്ഛനും മുത്തശ്ശിയ്ക്കും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു നല്ല കാലം

അദ്വൈദ് .കെ.എസ്
6.ഡി അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ