"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ശുചിത്വം എന്നു പറഞ്ഞാൽ വൃത്തി....പരിസര ശുചിത്വം, വ്യക്തി ശുചിത്വം ഇവയൊക്കെ ശുചിത്വത്തിൽ പെടുന്നു.പരിസര ശുചിത്വം എന്നു പറഞ്ഞാൽ നാം ജീവിക്കുന്ന ചുറ്റുപാട് വൃത്തിയാക്കലാണ്. നമ്മുടെ വീട് സ്കൂൾ എന്നിവ.നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനെയാണ് വ്യക്തി ശുചിത്വം എന്നു പറയുന്നത്.ദിവസവും കുളിക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക,നഖം മുറിക്കുക തുടങ്ങിയവയൊക്കെ ഇതിൽ പെടുന്നു. നാം ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്.ഈ രോഗത്തിന് കാരണമായ കൊറോണ വൈറസിനെ തുരത്താൻ പരിസര ശുചിത്വവും, വ്യക്തി ശുചിത്വവും അത്യാവശ്യമാണ്. വൃത്തിയായി ജീവിച്ചാൽ ഇതു മാത്രമല്ല മറ്റു പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിനാൽ ശുചിത്വം പാലിക്കുക....രോഗങ്ങളിൽ നിന്നും മുക്തരാകുക...

നജ ഫാത്തിമ ഇ.എം
3 അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം