"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതിദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.  ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്‌സൈഡ്, മിഥേയ്ൻ, നൈട്രസ്സ് ഓക്‌സൈഡ് ,ക്ലോറോ ഫ്ലൂറോ കാർബണുകൾ  എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ട്ഇരിക്കുന്നു. ഇവാ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തൻമൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.    മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്‌തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 'കാർബൺ ന്യൂട്രാലിറ്റി ' കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാകുകയും ചെയ്യുന്ന ഗ്രീൻ ഹൗസ്  വാതകങ്ങൾ പരമാവധി കുറകാ നുള്ള ശേഷി കൈവരിക്കുകയുമാണ് ഉപദേശിക്കുന്നത്        
  ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതിദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.  ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്‌സൈഡ്, മിഥേയ്ൻ, നൈട്രസ്സ് ഓക്‌സൈഡ് ,ക്ലോറോ ഫ്ലൂറോ കാർബണുകൾ  എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ട്ഇരിക്കുന്നു. ഇവാ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തൻമൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.    മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്‌തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 'കാർബൺ ന്യൂട്രാലിറ്റി ' കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാകുന്ന ഗ്രീൻ ഹൗസ്  വാതകങ്ങൾ പരമാവധി കുറക്കാനുള്ള ശേഷി കൈവരിക്കുകയാണ് ഉദ്ദേശം        
{{BoxBottom1
{{BoxBottom1
| പേര്= ഹൃത്വിക് ഹരി
| പേര്= ഹൃത്വിക് ഹരി
വരി 16: വരി 16:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification| name=pcsupriya| തരം=ലേഖനം}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി സംരക്ഷണം
ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതിദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.  ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്‌സൈഡ്, മിഥേയ്ൻ, നൈട്രസ്സ് ഓക്‌സൈഡ് ,ക്ലോറോ ഫ്ലൂറോ കാർബണുകൾ  എന്നീ വാതകങ്ങളുടെ അളവ് കൂടികൊണ്ട്ഇരിക്കുന്നു. ഇവാ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാകുകയും തൻമൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.    മരങ്ങളും കാടുകളും സംരക്ഷിക്കുക വനപ്രദേശങ്ങൾ വിസ്‌തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പരിസ്ഥിതിക സന്തുലനവും കാലാവസ്ഥ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. 'കാർബൺ ന്യൂട്രാലിറ്റി ' കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാകുന്ന ഗ്രീൻ ഹൗസ്  വാതകങ്ങൾ പരമാവധി കുറക്കാനുള്ള ശേഷി കൈവരിക്കുകയാണ് ഉദ്ദേശം        
ഹൃത്വിക് ഹരി
10 C അമൃത വി.എച്ച്.എസ്.എസ്.കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം