"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/ഭൂമിയിലെ ദൃശ്യവിസ്മയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/ഭൂമിയിലെ ദൃശ്യവിസ്മയം| ഭൂമിയിലെ ദൃശ്യവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/അക്ഷരവൃക്ഷം/ഭൂമിയിലെ ദൃശ്യവിസ്മയം" സംരക്ഷിച...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഭൂമിയിലെ ദൃശ്യവിസ്മയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഭൂമിയിലെ ദൃശ്യവിസ്മയം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 29: | വരി 29: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഹെലന എൽസാ മാത്യു | | പേര്= ഹെലന എൽസാ മാത്യു | ||
| ക്ലാസ്സ്= 9 | | ക്ലാസ്സ്= 9 A<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 39: | വരി 39: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഭൂമിയിലെ ദൃശ്യവിസ്മയം
ജൈവികതയാണ് ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ടതും മഹത്തരവും സുന്ദരവുമായ ദൃശ്യവിസ്മയം. ഈ ദൃശ്യത്തിലെ ആത്യന്തികമായ ഘടകമാണ് പരിസ്ഥിതി.ഈ ഭൂമിയിലെ ഒാരോ അണുവിലും നാം ദർശിക്കേണ്ടത് നമ്മെത്തന്നെയാണ്,നമ്മുടെ അടുത്ത തലമുറയെക്കൂടിയാണ്.ആയതിനാൽ നാം നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരാണ്. നാം നമ്മുടെ അമ്മയെ എങ്ങനെ സ്നേഹിക്കുന്നുവോ അതുപോലെ തന്നെ പ്രകൃതിയെയും ഭൂമിയെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം.നമ്മുടെ പ്രവർത്തനങ്ങളുടെ പരിണിതഫലമാണ് നാം ഇപ്പോൾ അനുഭവിക്കുന്ന പ്രകൃതി ദുരിതങ്ങളും പകർച്ചവ്യാധികളുമെല്ലാം.ഇന്നത്തെ കാലാവസ്ഥ നോക്കുമ്പോൾ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യമുണ്ട് രണ്ടായിരം വർഷം മുമ്പത്തെ കാലാവസ്ഥ അല്ല ഇന്നുള്ളത്.കാലാവസ്തക്ക് വലിയ തോതിൽ വ്യതിയാനം സംഭവിച്ചിരിക്കുന്നു.വേനൽക്കാലത്തിന്റെ ദൈർഘ്യം കൂടിയിരിക്കുന്നു. ജലാശയങ്ങൾ വറ്റി വരളുന്നു.കുടിവെള്ളം വരെ നാം പണം കൊടുത്ത് വാങ്ങേണ്ടിയിരിക്കുന്നു.ഇതെല്ലാം നമ്മുടെ പ്രവർത്തിയുടെ ഫലം തന്നെയാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നാം അനുഭവിക്കുന്ന പ്രളയം ,പകർച്ചവ്യാധികൾ എന്നിവ ഉണ്ടാകുവാനുള്ള പ്രധാന കാരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ മാറിപ്പോയിരിക്കുന്നു എന്നതു തന്നെ.ഇപ്പോൾ കൊറോണയുടെ ഈ കാലത്ത് ലോക്ഡൗൺ കാലം പ്രകൃതിയെയും പരിസ്ഥിതിയെയും ഒരു പരിധി വരെ മാലിന്യവിമുക്തമാക്കാൻ നമുക്ക് സാധിച്ചു.നമ്മുടെ ദൈനം ദിന ജീവിതത്തിലെ പ്രവർത്തനരിതികളിൽ മാറ്റം വരുത്തിയാൽ നമ്മുടെ ഈ സുന്ദരഭുമിയെ വരും തലമുറക്ക് ഉപയുക്തമാക്കാൻ സാധിക്കും. മലയാളത്തിന്റെ പ്രിയ കവി "ഒ എൻ വി" എഴുതിയ "ഭൂമിക്കൊരു ചരമഗീതം" എന്ന കവിതയിൽ പറഞ്ഞപോലെ "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മ ശാന്തി " എന്ന് ആകരുത് മറിച്ച് "വൈലോപ്പിള്ളി"യുടെ "കന്നിക്കൊയ്ത്ത്" എന്നകവിതയിലെ പോലെ എന്നാകട്ടെ " ഏത് ധൂസര സങ്കല്പത്തിൽ വളർന്നാലും എത് യന്ത്രവൽകൃതലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ മണവും മമതയും ഇത്തിരി കൊന്നപ്പൂവും.”
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം