"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പ്രകൃതി(കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി<!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
ഇതാണ്ഞാൻഅറിഞ്ഞഎൻപ്രകൃതി....</poem> </center>
ഇതാണ്ഞാൻഅറിഞ്ഞഎൻപ്രകൃതി....</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=BincyJacob
| പേര്= ബിൻസി ജേക്കബ്
| ക്ലാസ്സ്=9 E<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 E<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 30: വരി 30:
| color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Thomasmdavid | തരം= കവിത }}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

അന്തമില്ലാത്തസൗന്ദര്യം
തുളുമ്പിനിൽക്കുന്ന പ്രകൃതി തൻ
ഭാഗമായതിൽഞാനൊരു ഭാഗ്യവതി..

അനുഗ്രഹതരുക്കളാൽ ചെറു --
പുഷ്പങ്ങളാൽപല ജീവ --
ജാലങ്ങളാൽസമൃദ്ധമായ പ്രകൃതി..

നിത്യജീവിതത്തിൽ ഗുണപാഠങ്ങളേകുന്ന
എൻ ഗുരുവായ പ്ര- കൃതി തൻ
ശിഷ്യയായതാണെൻ മറ്റൊരുഭാഗ്യം...

"അഹന്തകാട്ടുന്നില്ലവൾ
ഇത്രസമ്പന്നയായിട്ടും"
ഇതാണ്ഞാൻഅറിഞ്ഞഎൻപ്രകൃതി....

ബിൻസി ജേക്കബ്
9 E സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത