"സെന്റ്. ജോസഫ്സ്. എച്ച്.എസ് . ശക്തികുളങ്ങര./അക്ഷരവൃക്ഷം/ മനുഷ്യർ ദുഷ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യർ ദുഷ്ടർ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മനുഷ്യർ ദുഷ്ടർ

എത്ര സുന്ദരമായിരുന്നു നമ്മുടെ കൊച്ചു കേരളം.
ആ സുന്ദരമായ കേരളം ഇപ്പോൾ എവിടെ പോയി?
മലകളു കുന്നുകളും ചെറുഅരുവികളും കായലുകളും ഇപ്പോൾ എവിടെപ്പോയി?
എത്ര സുന്ദരമായ ആയ വൃക്ഷങ്ങളും കുഞ്ഞു കിളികൾ തൻ കൂടുകളും
ഇപ്പോൾ എവിടെപ്പോയി?
അതിരുകളില്ലാ മനുഷ്യരുടെ ദുഷ്ടതകൾ കാരണം നമ്മുടെ കൊച്ചു കേരളം നശിച്ചുപോകുന്നു

ഡോണ ജോർജ്ജ്
9 C സെൻറ് ജോസഫ്‌സ് ഹൈസ്കൂൾ ശക്തികുളങ്ങര
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത