എത്ര സുന്ദരമായിരുന്നു നമ്മുടെ കൊച്ചു കേരളം.
ആ സുന്ദരമായ കേരളം ഇപ്പോൾ എവിടെ പോയി?
മലകളു കുന്നുകളും ചെറുഅരുവികളും കായലുകളും ഇപ്പോൾ എവിടെപ്പോയി?
എത്ര സുന്ദരമായ ആയ വൃക്ഷങ്ങളും കുഞ്ഞു കിളികൾ തൻ കൂടുകളും
ഇപ്പോൾ എവിടെപ്പോയി?
അതിരുകളില്ലാ മനുഷ്യരുടെ ദുഷ്ടതകൾ കാരണം നമ്മുടെ കൊച്ചു കേരളം നശിച്ചുപോകുന്നു