"സെന്റ് ജോസഫ്‌സ് കോൺവെന്റ് എൽ. പി. എസ് തുയ്യം/അക്ഷരവൃക്ഷം/ആകാശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആകാശം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ആകാശം

ഉള്ളിൽ കൗതുകം ഏറെ നിറയ്ക്കും
വര്ണക്കുട നീ ആകാശം
കുങ്കുമ പ്രഭയേറും ഉടുപ്പുമായി
പുലരി പെണ്ണിനെ വരവേൽക്കും
നീലയും വെള്ളയും പുള്ളിയുമങ്ങനെ
പകലൊരു ദൃശ്യ വിരുണല്ലോ
ഏഴഴകുള്ളൊരു മഴവിൽ ചന്തം
ഏറെ കൊതിക്കും നിന്നഴക്
രാത്രിയിലണിയും മിന്നും ഉടുപ്പിൽ
താരകം തുന്നിയതാരാണ്
പൊന്നിൻ താരകം തുന്നിയതാരാണ്
ഉള്ളിൽ കൗതുകം ഏറെ നിറയ്ക്കും
വർണ്ണക്കുട നീ ആകാശം
കുങ്കുമ പ്രഭയേറും ഉടുപ്പുമായി
പുലരി പെണ്ണിനെ വരവേൽക്കും
 

അൽമ ബൈജു
4 C സെയിന്റ് ജോസഫ്‌സ് കോൺവെന്റ് എൽ പി എസ് തുയ്യം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത